"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''''പരിസ്ഥിതി''' '' | color= color 1 }} പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി... എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി... എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= color 1 | | color= color 1 | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിക്കാൻ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങുന്നത്. പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്കു ദോഷമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നതു ലോക നാശത്തിനു കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ലഭിക്കാൻ ഉള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പം ആണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പരിസ്ഥിതിയെ മലിന മാക്കാതിരിക്കാൻ നമ്മെ കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെറുപ്പം മുതൽ ശീലമാക്കണം. പരിസ്ഥിതി മലിനീകരണം, വന നശീകരണം തുടങ്ങിയ കാര്യങ്ങൾ നാം മനസ്സിലാക്കി വേണ്ട പോലെ പ്രവർത്തിക്കുകയും മറ്റുള്ളവരെ ബോധവൽക്കരണം നടത്തുകയും വേണം. പരിസ്ഥിതി യെ സംരക്ഷിക്കേണ്ടതു നമ്മുടെ നിലനിൽപിന് അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം