"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(വ്യത്യാസം ഇല്ല)
|
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരിയുടെ നടുക്കാണ് നമ്മുടെ ഈ ലോകം. അതിനെ തുരത്തി നമ്മുടെ നാടിനെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ നമ്മൾക്ക് കഴിയാവുന്നചിലതാണ് ഞാനീ കൊച്ചു ലേഖനത്തിലൂടെ പറഞ്ഞുതരുന്നത് ഒന്നമതായി നമ്മൾ പുറത്തുപോയി വന്നാൽ നമ്മുടെ കെെകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നമ്മൾ വീട്ടിൽ തന്നെ ഇരിക്കാൻ (ശമിക്കുക. ഇതുപോലെയുള്ള (പവർത്തികൾ നമ്മൾ ഒരുമിച്ച് ഒരുമനസ്സോടുക്കൂടി ചെയ്യുക എന്നാൽ നമ്മുക്ക് എ(തയും വേഗം ഈ മഹാമാരിയിൽ നിന്നും മുക്തിനേടാം..
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം