"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കുറുപ്പു മാഷും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുറുപ്പു മാഷും കുട്ടികളും | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കുറുപ്പു മാഷും കുട്ടികളും എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കുറുപ്പു മാഷും കുട്ടികളും എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
}}
}}
വിഷയം: പരിസ്ഥിതി. കഥ
ഇതൊരു കൊച്ചു ഗ്രാമം...
 
അതിലൊരു സ്കൂൾ.. അവിടെ പന്ത്രണ്ടോളം അധ്യാപകർ. അദ്ധ്യാപകർ കിടയിൽ വ്യത്യസ്തനായി നിൽക്കുന്ന കുറുപ്പ് മാഷ്.
ഇതൊരു കൊച്ചു ഗ്രാമം...
അതിലൊരു സ്കൂൾ.. അവിടെ പന്ത്രണ്ടോളം അധ്യാപകർ. അദ്ധ്യാപകർ കിടയിൽ വ്യത്യസ്തനായി നിൽക്കുന്ന കുറുപ്പ് മാഷ്.
അതെ,  ഇത്  കുറുപ്പ്  മാഷിന്റെ  കഥയാണ്. കുട്ടികളുടെയും അധ്യാപകരുടെയും  മനസ്സ് ഒരുപോലെ  കീഴടക്കിയ കുറുപ്പ് മാഷിന്റെ കഥ.  
അതെ,  ഇത്  കുറുപ്പ്  മാഷിന്റെ  കഥയാണ്. കുട്ടികളുടെയും അധ്യാപകരുടെയും  മനസ്സ് ഒരുപോലെ  കീഴടക്കിയ കുറുപ്പ് മാഷിന്റെ കഥ.  
അടിസ്ഥാന ശാസ്ത്ര  അധ്യാപകനായിരുന്നു കുറുപ്പു മാഷ്.   
അടിസ്ഥാന ശാസ്ത്ര  അധ്യാപകനായിരുന്നു കുറുപ്പു മാഷ്.   
അതുകൊണ്ടുതന്നെ പരിസ്ഥിതിയിലേക്ക്  ഇറങ്ങിയുള്ള  പഠനമായിരുന്നു കുറുപ്പ് മാഷ് കാഴ്ചവെച്ചിരിന്നത്.
അതുകൊണ്ടുതന്നെ പരിസ്ഥിതിയിലേക്ക്  ഇറങ്ങിയുള്ള  പഠനമായിരുന്നു കുറുപ്പ് മാഷ് കാഴ്ചവെച്ചിരിന്നത്.
കുട്ടികളെയും കൂട്ടി നേരെ പരിസ്ഥിതിയിലേക്ക്  ഇറങ്ങി ഓരോ ജീവിതങ്ങളും സാഹചര്യങ്ങളും കണ്ട് മനസ്സിലാക്കുന്ന രസകരമായ രീതിയിലൂടെ ആയിരുന്നു പഠനം. ചിലപ്പോൾ ഒരു മരച്ചുവട് ഉണ്ടെങ്കിൽ അത് പോലും ക്ലാസ് മുറി ആക്കി അറിവുകൾ കുട്ടികളിലേക്ക് എത്തിക്കുന്ന  വിചിത്രമായ ഒരു വ്യക്തിത്വം. രസകരമായ കഥകൾ പറഞ്ഞു കൊടുത്തും നിത്യ ജീവിതങ്ങളിലെ അനുഭവങ്ങളിലൂടെയും ഇറങ്ങിച്ചെന്നു ഉള്ള വ്യത്യസ്തമായ ഒരു രീതിയായിരുന്നു കുറുപ്പ് മാഷ്  ശീലിച്ചിരുന്നത്. അങ്ങനെ കുറുപ്പ്

മാഷിന്റെ മനുഷ്യമനസ്സിനെ സ്വാധീനിച്ച ഒരു ക്ലാസ്സ് ആണ് ഇവിടെ കാണിക്കുന്നത്...
മാഷിന്റെ മനുഷ്യമനസ്സിനെ സ്വാധീനിച്ച ഒരു ക്ലാസ്സ് ആണ് ഇവിടെ കാണിക്കുന്നത്...
ഒരിക്കൽ കുറുപ്പ് മാഷും കുട്ടികളും ഒരു  മരത്തണലിനു  താഴെ  ഇരിക്കുകയായിരുന്നു.പല കുട്ടികളും അങ്ങോട്ടുമിങ്ങോട്ടും നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. കുറുപ്പ് മാഷ്‌  എല്ലാവരുടെയും മുഖത്ത് നോക്കി. എല്ലാവരും  വളരെ

സന്തോഷത്തിലായിരുന്നു. ഒരു കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു,മാഷേ,  ഇതെന്താ മാഷ്‌  പഠിപ്പിക്കാൻ പോകുന്നത്?  
സന്തോഷത്തിലായിരുന്നു. ഒരു കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു,മാഷേ,  ഇതെന്താ മാഷ്‌  പഠിപ്പിക്കാൻ പോകുന്നത്?  
മാഷ്‌ ഒന്നു ചിരിച്ചു. കുട്ടികളെല്ലാം  അക്ഷമരായി ഇരിക്കുകയാണ്. കുറുപ്പു മാഷ് പറഞ്ഞു തുടങ്ങി. കുട്ടികളെ പണ്ടത്തെ കാലത്തെ പറ്റി നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? ഇല്ല മാഷേ കുട്ടികളെല്ലാം  വിളിച്ചു പറഞ്ഞു. കുറുപ്പ് മാഷ് ഒന്നു ചിരിച്ചതിനുശേഷം പറയാൻ തുടങ്ങി. കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. അന്ന് ആളുകൾ തമ്മിൽ സ്നേഹങ്ങളും ഉണ്ടായിരുന്നു. മലനിരകളും കുന്നുകളും  കണ്ടവരുണ്ടോ?  എന്ന്  കുറുപ്പ്  മാഷ് ചോദിച്ചു.പരസ്പരം  നോക്കിയതിനുശേഷം കുട്ടികൾ  ഇല്ല  മാഷേ എന്നു  പറഞ്ഞു. ഇന്നത്തെ കാലത്ത് അവയെല്ലാം നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. പണ്ടൊക്കെനമുക്ക് വേണ്ടതെല്ലാം നമ്മൾ തന്നെ കൃഷി ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് നാം മറ്റുള്ളവരെ ആശ്രയിക്കുന്നു. അന്ന്  പച്ചക്കറികളെല്ലാം വൃത്തിയുള്ളതും ആരോഗ്യത്തിന് നല്ലതു  മായിരുന്നു. ഇന്ന് നമ്മുടെ വീട്ടിൽ വരുന്ന പച്ചക്കറികൾ കീടനാശിനികൾ അടിച്ചു വരുന്നവയാണ്. അത് കഴിക്കുന്ന നമ്മൾക്ക് അസുഖങ്ങൾ വരും. ഇങ്ങനെ പറഞ്ഞുകൊണ്ട് പച്ചക്കറികൾ ചെറിയ രീതിയിൽ ഓരോരുത്തരും ഉണ്ടാക്കണമെന്നും കുറുപ്പ് മാഷ്‌ പറഞ്ഞു. എന്നിട്ട് കുറുപ്പ് മാഷും കുട്ടികളും തൊടിയിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്കുകൾ കുമിഞ്ഞുകൂടി   

വരി 29: വരി 26:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കഥ}}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കുറുപ്പു മാഷും കുട്ടികളും

ഇതൊരു കൊച്ചു ഗ്രാമം... അതിലൊരു സ്കൂൾ.. അവിടെ പന്ത്രണ്ടോളം അധ്യാപകർ. അദ്ധ്യാപകർ കിടയിൽ വ്യത്യസ്തനായി നിൽക്കുന്ന കുറുപ്പ് മാഷ്. അതെ, ഇത് കുറുപ്പ് മാഷിന്റെ കഥയാണ്. കുട്ടികളുടെയും അധ്യാപകരുടെയും മനസ്സ് ഒരുപോലെ കീഴടക്കിയ കുറുപ്പ് മാഷിന്റെ കഥ. അടിസ്ഥാന ശാസ്ത്ര അധ്യാപകനായിരുന്നു കുറുപ്പു മാഷ്. അതുകൊണ്ടുതന്നെ പരിസ്ഥിതിയിലേക്ക് ഇറങ്ങിയുള്ള പഠനമായിരുന്നു കുറുപ്പ് മാഷ് കാഴ്ചവെച്ചിരിന്നത്. കുട്ടികളെയും കൂട്ടി നേരെ പരിസ്ഥിതിയിലേക്ക് ഇറങ്ങി ഓരോ ജീവിതങ്ങളും സാഹചര്യങ്ങളും കണ്ട് മനസ്സിലാക്കുന്ന രസകരമായ രീതിയിലൂടെ ആയിരുന്നു പഠനം. ചിലപ്പോൾ ഒരു മരച്ചുവട് ഉണ്ടെങ്കിൽ അത് പോലും ക്ലാസ് മുറി ആക്കി അറിവുകൾ കുട്ടികളിലേക്ക് എത്തിക്കുന്ന വിചിത്രമായ ഒരു വ്യക്തിത്വം. രസകരമായ കഥകൾ പറഞ്ഞു കൊടുത്തും നിത്യ ജീവിതങ്ങളിലെ അനുഭവങ്ങളിലൂടെയും ഇറങ്ങിച്ചെന്നു ഉള്ള വ്യത്യസ്തമായ ഒരു രീതിയായിരുന്നു കുറുപ്പ് മാഷ് ശീലിച്ചിരുന്നത്. അങ്ങനെ കുറുപ്പ് മാഷിന്റെ മനുഷ്യമനസ്സിനെ സ്വാധീനിച്ച ഒരു ക്ലാസ്സ് ആണ് ഇവിടെ കാണിക്കുന്നത്... ഒരിക്കൽ കുറുപ്പ് മാഷും കുട്ടികളും ഒരു മരത്തണലിനു താഴെ ഇരിക്കുകയായിരുന്നു.പല കുട്ടികളും അങ്ങോട്ടുമിങ്ങോട്ടും നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. കുറുപ്പ് മാഷ്‌ എല്ലാവരുടെയും മുഖത്ത് നോക്കി. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഒരു കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു,മാഷേ, ഇതെന്താ മാഷ്‌ പഠിപ്പിക്കാൻ പോകുന്നത്? മാഷ്‌ ഒന്നു ചിരിച്ചു. കുട്ടികളെല്ലാം അക്ഷമരായി ഇരിക്കുകയാണ്. കുറുപ്പു മാഷ് പറഞ്ഞു തുടങ്ങി. കുട്ടികളെ പണ്ടത്തെ കാലത്തെ പറ്റി നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ? ഇല്ല മാഷേ കുട്ടികളെല്ലാം വിളിച്ചു പറഞ്ഞു. കുറുപ്പ് മാഷ് ഒന്നു ചിരിച്ചതിനുശേഷം പറയാൻ തുടങ്ങി. കള്ളവും ചതിയും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. അന്ന് ആളുകൾ തമ്മിൽ സ്നേഹങ്ങളും ഉണ്ടായിരുന്നു. മലനിരകളും കുന്നുകളും കണ്ടവരുണ്ടോ? എന്ന് കുറുപ്പ് മാഷ് ചോദിച്ചു.പരസ്പരം നോക്കിയതിനുശേഷം കുട്ടികൾ ഇല്ല മാഷേ എന്നു പറഞ്ഞു. ഇന്നത്തെ കാലത്ത് അവയെല്ലാം നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. പണ്ടൊക്കെനമുക്ക് വേണ്ടതെല്ലാം നമ്മൾ തന്നെ കൃഷി ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് നാം മറ്റുള്ളവരെ ആശ്രയിക്കുന്നു. അന്ന് പച്ചക്കറികളെല്ലാം വൃത്തിയുള്ളതും ആരോഗ്യത്തിന് നല്ലതു മായിരുന്നു. ഇന്ന് നമ്മുടെ വീട്ടിൽ വരുന്ന പച്ചക്കറികൾ കീടനാശിനികൾ അടിച്ചു വരുന്നവയാണ്. അത് കഴിക്കുന്ന നമ്മൾക്ക് അസുഖങ്ങൾ വരും. ഇങ്ങനെ പറഞ്ഞുകൊണ്ട് പച്ചക്കറികൾ ചെറിയ രീതിയിൽ ഓരോരുത്തരും ഉണ്ടാക്കണമെന്നും കുറുപ്പ് മാഷ്‌ പറഞ്ഞു. എന്നിട്ട് കുറുപ്പ് മാഷും കുട്ടികളും തൊടിയിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്കുകൾ കുമിഞ്ഞുകൂടി കിടക്കുന്നതും വേസ്റ്റുകൾ കിടക്കുന്നതും കുട്ടികൾക്ക് കാണിച്ചു കൊടുത്തു നമ്മുടെ നാടും നാമും മലിനമാവുകയാണ് . എന്ന് കുറുപ്പ് മാഷ്‌ പറഞ്ഞു. ഒരു കുട്ടി ചോദിച്ചു, മാഷേ പണ്ട് വാഹനങ്ങൾ ഉണ്ടായിരന്നോ? ഒരു ചിരിയോടു കൂടി കുറുപ്പ് മാഷ് പറഞ്ഞു ഇതെല്ലാം ഇപ്പോൾ ഉണ്ടായതാണ്. അതുകൊണ്ടുതന്നെ മലിനീകരണവും കൂടുന്നു. ഇതുമാത്രമല്ല, കായലുകളും പുഴകളും അരുവികളും എല്ലാം ഇന്ന് മലിനപ്പെടുന്നു. അങ്ങനെ നമ്മുടെ കുടിവെള്ള സ്രോതസ്സ് കുറയുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നാം തന്നെയാണ് അതിനെല്ലാം കാരണവും. എന്ന് കുറുപ്പ് മാഷ് പറഞ്ഞു. നിങ്ങളാണ് പുതിയ തലമുറ നിങ്ങളിലൂടെ വേണം നമുക്ക് നമ്മുടെ ആ കാലത്തെ തിരിച്ചു കൊണ്ടുവരേണ്ടത്. അതിനായി ചുറ്റുപാടുകൾ നാംതന്നെ വൃത്തിയാക്കണം. എന്നെല്ലാം കുറുപ്പ് മാഷ് പറഞ്ഞു. ഇങ്ങനെ പ്രകൃതിയുമായി ഇണങ്ങി ചേർന്നതായിരുന്നു കുറുപ്പ് മാഷിന്റെ പഠന രീതി. ചുറ്റുപാട് ഒക്കെ കാണിച്ചും അനുഭവിച്ചറിഞ്ഞു പഠിക്കണം എന്നതായിരുന്നു കുറുപ്പ് മാഷിന്റെ രീതി. ഇങ്ങനെയുള്ള പഠന രീതിയായിരുന്നു കുറുപ്പ് മാഷിന്റെ പ്രത്യേകത. കുറുപ്പ് മാഷിന്റെ ആശയങ്ങളും രീതികളും ഉൾക്കൊണ്ട് ചുറ്റുപാടിനെ നമുക്ക് സംരക്ഷിക്കാം. അങ്ങനെ പരിസ്ഥിതിയെ സ്നേഹിച്ചും, പരിസ്ഥിതിയെ അറിഞ്ഞും, കിട്ടിയ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകിയും കുറുപ്പ് മാഷ്‌ ഏവരുടെയും മനസ്സിനെ കീഴ്പ്പെടുത്തി...

ആതിര TM
5.D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ