"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഒരു വ്യാധികാല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ഒരു വ്യാധികാല പാഠം എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഒരു വ്യാധികാല പാഠം എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ഒരു വ്യാധികാല പാഠം | |||
| color= 2 | |||
}} | |||
<p>ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ കാർഷിക വിളകളായിരുന്നു അവർക്കെല്ലാം. മൂന്നു കുട്ടികളടങ്ങുന്ന ആ അഞ്ച് അംഗകുടുംബം ദരിദ്രമായിരുന്നെങ്കിലും സംതൃപ്തരായിരുന്നു .</P> | <p>ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ കാർഷിക വിളകളായിരുന്നു അവർക്കെല്ലാം. മൂന്നു കുട്ടികളടങ്ങുന്ന ആ അഞ്ച് അംഗകുടുംബം ദരിദ്രമായിരുന്നെങ്കിലും സംതൃപ്തരായിരുന്നു .</P> | ||
<p>ഇവരുടെ അയൽവീട്ടിൽ ഒരു കച്ചവടക്കാരൻ എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കുടുംബമായി താമസിച്ചുപോന്നു. സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ചിരുന്ന ഇവർ അവസരം കിട്ടുമ്പോഴൊക്കെ കർഷക കുടുംബത്തെയും കാർഷികവൃത്തിയേയും അപമാനിക്കും .അതവർക്ക് രസം പകരുന്ന ശീലമായി . | <p>ഇവരുടെ അയൽവീട്ടിൽ ഒരു കച്ചവടക്കാരൻ എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കുടുംബമായി താമസിച്ചുപോന്നു. സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ചിരുന്ന ഇവർ അവസരം കിട്ടുമ്പോഴൊക്കെ കർഷക കുടുംബത്തെയും കാർഷികവൃത്തിയേയും അപമാനിക്കും .അതവർക്ക് രസം പകരുന്ന ശീലമായി . | ||
വരി 27: | വരി 27: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= കഥ}} |
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
ഒരു വ്യാധികാല പാഠം
ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ കാർഷിക വിളകളായിരുന്നു അവർക്കെല്ലാം. മൂന്നു കുട്ടികളടങ്ങുന്ന ആ അഞ്ച് അംഗകുടുംബം ദരിദ്രമായിരുന്നെങ്കിലും സംതൃപ്തരായിരുന്നു . ഇവരുടെ അയൽവീട്ടിൽ ഒരു കച്ചവടക്കാരൻ എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കുടുംബമായി താമസിച്ചുപോന്നു. സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ചിരുന്ന ഇവർ അവസരം കിട്ടുമ്പോഴൊക്കെ കർഷക കുടുംബത്തെയും കാർഷികവൃത്തിയേയും അപമാനിക്കും .അതവർക്ക് രസം പകരുന്ന ശീലമായി . തങ്ങളുടെ ദാരിദ്ര്യത്തിലും സന്തോഷം കണ്ടെത്തിയിരുന്ന നമ്മുടെ കർഷക മനസ്സുകൾ മുറിപ്പെട്ടെങ്കിലും അവർ ആത്മവിശ്വാസം കൈവിട്ടില്ല . അങ്ങനെയിരിക്കെ രാജ്യത്ത് ഒരു മഹാമാരി പകർച്ചവ്യാധിയായി പടർന്നു . ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്തവിധം രോഗം പടർന്നു .നാടെങ്ങും കടുത്ത ക്ഷാമം നേരിട്ടു .കച്ചവടക്കാരനെയും കാലം വെറുതെ വിട്ടില്ല .എന്നാൽ ആവശ്യത്തിന് മാത്രം ചിലവാക്കിയിരുന്ന കർഷകന്റെ വീട് പുഞ്ചിരിപൊഴിച്ചു .കഷ്ടതകൾ തളർത്തിയ അയൽകുടുംബത്തിനു ഈ വീട് കൈത്താങ്ങായി മാറി . മഹാമാരിയിൽ കുറേപേർ മരണത്തിനു കീഴടങ്ങി .കുറച്ചു മാസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമായി . ആപത്ത് കാലത്ത് സഹായിച്ചതിന് നന്ദി പറഞ്ഞ അയൽക്കാരനോടു കർഷകൻ പറഞ്ഞു . 'നാളേക്കുള്ളത് ഇന്ന് കരുതിവെക്കണം " ഗുണപാഠം ; ആപത്തുകളിൽ പ്രധാനം ഒരുമയാണ് , സമ്പത്തല്ല.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ