"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ വൈറസ് കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് കോവിഡ് 19 | color= 2 <!-- 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ വൈറസ് കോവിഡ് 19 എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ വൈറസ് കോവിഡ് 19 എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
നമ്മുടെ ലോകത്ത് നിലവിൽ പടർന്നുവരുന്ന വൈറസ്സാണ് കോവിഡ് 19.ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കോവിഡ് 19നെ പ്രതിരോധിക്കാൻ കുറച്ചു നിബന്ധനകൾ പാലിക്കേണ്ടതാണ്.  
നമ്മുടെ ലോകത്ത് നിലവിൽ പടർന്നുവരുന്ന വൈറസ്സാണ് കോവിഡ് 19.ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കോവിഡ് 19നെ പ്രതിരോധിക്കാൻ കുറച്ചു നിബന്ധനകൾ പാലിക്കേണ്ടതാണ്.  
പരിസ്ഥിതി  
പരിസ്ഥിതി  
*അനാവശ്യമായി പുറത്ത് പോകുവാൻ പാടുള്ളതല്ല  
*അനാവശ്യമായി പുറത്ത് പോകുവാൻ പാടുള്ളതല്ല  
*വിദേശത്തുനിന്ന് വന്നവരോടും അവരോടുമായി സമ്പർക്കം പുലർത്തിയവരോടും നിരീക്ഷണകാലാവധിക്ക് മുമ്പേ ഇടപെഴകാതിരിക്കുക  
*വിദേശത്തുനിന്ന് വന്നവരോടും അവരോടുമായി സമ്പർക്കം പുലർത്തിയവരോടും നിരീക്ഷണകാലാവധിക്ക് മുമ്പേ ഇടപെഴകാതിരിക്കുക  
ശുചിത്വം  
ശുചിത്വം  
* ചുമക്കുമ്പോൾ തൂവാല കൊണ്ട് മറച്ചുചുമക്കുക.  
*ചുമക്കുമ്പോൾ തൂവാല കൊണ്ട് മറച്ചുചുമക്കുക.  
*മാസ്കും ഗ്ലൗസും ധരിക്കുക. ഉപയോഗിച്ചതിനുശേഷംlk ബാസ്കറ്റിൽ ഇടുക.  
*മാസ്കും ഗ്ലൗസും ധരിക്കുക. ഉപയോഗിച്ചതിനുശേഷംlk ബാസ്കറ്റിൽ ഇടുക.  
*കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക.  
*കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക.  
   
രോഗപ്രതിരോധം  
രോഗപ്രതിരോധം  
*ഒരാളുമായി സമ്പർക്കം പുലർത്തുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക  
*ഒരാളുമായി സമ്പർക്കം പുലർത്തുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക  
  *രോഗബാധിത സ്ഥലങ്ങളിൽ നിന്ന് വരുന്ന ആൾക്കാർ 21ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ്.  
*രോഗബാധിത സ്ഥലങ്ങളിൽ നിന്ന് വരുന്ന ആൾക്കാർ 21ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ്.  
*കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൌൺ  പ്രഖ്യാപിച്ചു.  
*കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൌൺ  പ്രഖ്യാപിച്ചു.  
    
മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ കോവിഡ് 19 ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ് . കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്.  
മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ കോവിഡ് 19 ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ് . കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്.  
വരി 32: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

വൈറസ് കോവിഡ് 19

നമ്മുടെ ലോകത്ത് നിലവിൽ പടർന്നുവരുന്ന വൈറസ്സാണ് കോവിഡ് 19.ഈ രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. കോവിഡ് 19നെ പ്രതിരോധിക്കാൻ കുറച്ചു നിബന്ധനകൾ പാലിക്കേണ്ടതാണ്. പരിസ്ഥിതി

  • അനാവശ്യമായി പുറത്ത് പോകുവാൻ പാടുള്ളതല്ല
  • വിദേശത്തുനിന്ന് വന്നവരോടും അവരോടുമായി സമ്പർക്കം പുലർത്തിയവരോടും നിരീക്ഷണകാലാവധിക്ക് മുമ്പേ ഇടപെഴകാതിരിക്കുക

ശുചിത്വം

  • ചുമക്കുമ്പോൾ തൂവാല കൊണ്ട് മറച്ചുചുമക്കുക.
  • മാസ്കും ഗ്ലൗസും ധരിക്കുക. ഉപയോഗിച്ചതിനുശേഷംlk ബാസ്കറ്റിൽ ഇടുക.
  • കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക.

രോഗപ്രതിരോധം

  • ഒരാളുമായി സമ്പർക്കം പുലർത്തുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക
  • രോഗബാധിത സ്ഥലങ്ങളിൽ നിന്ന് വരുന്ന ആൾക്കാർ 21ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ്.
  • കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.

മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ കോവിഡ് 19 ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ് . കൂടാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കേണ്ടതാണ്.

Muhammed Nihan
5-E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം