"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ covid-19 എതിരെ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ covid-19 എതിരെ ജാഗ്രത എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ covid-19 എതിരെ ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം) |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ covid-19 എതിരെ ജാഗ്രത എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ covid-19 എതിരെ ജാഗ്രത എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
(വ്യത്യാസം ഇല്ല)
|
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
ലേഖനം
covid-19 എതിരെ ജാഗ്രത
ഇത്രയും കാര്യങ്ങൾ നാം ശ്രെദ്ധിക്കണം.... അത് പോലെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് നമ്മുക്ക് അസുഖം വന്നാൽ ഉടനെ നാം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കണം....നമ്മുടെ നാട്ടിൽ നിന്നും ഈ വൈറസിനെ ആട്ടി ഓടിക്കാൻ ഓരോരുത്തരും മുന്നിൽ ഉണ്ടാവണം.... നമ്മുടെ നാടിന്റെ ഭരണാധികാരികളും നമ്മുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും തളരാതെ ഓടി നടന്ന കേരളാ പോലീസും, ഡോക്ടർമാരും,നമ്മുക്ക് ഒപ്പം ഉണ്ട്.... covid-19 എതിരെ ജാഗ്രത പാലിക്കുക!!! വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം