"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെന്റ് സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
21:09, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഒരിടത്ത് കിച്ചു എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവൻ ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് . സ്കൂളിൽ പോകാനും കളിക്കാനും പഠിക്കാനും അവനു വളരെ ഇഷ്ടം ആയിരുന്നു. പെട്ടന്ന് ഒരു ദിവസം സ്കൂൾ അടച്ചു പാവം കിച്ചു വീട്ടിലുള്ള അച്ഛനും, അമ്മയും, ചേട്ടനും, ചേച്ചിയും, അടുത്ത വീട്ടിൽ ഉള്ളവരും എന്തോ കോവിഡ് കൊറോണ എന്നൊക്കെ പറയുന്നു, ടി വി തുറന്നാലും പത്രം നോക്കിയാലും ഇതുതന്നെ അപ്പോഴാണ് ചേട്ടൻ പറയുന്നത് കിച്ചു കോവിഡ് കാരണം നിനക്ക് ഇനി പരീക്ഷ ഇല്ല. കിച്ചു അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി... അമ്മേ ! എന്താണമ്മേ ഈ കോവിഡ്, അത് ഒരു വൈറസ് പരത്തുന്ന രോഗമാണ്. നമ്മുടെ ലോകത്തിൽ പിടിപെട്ട ഭീകര രോഗമാണ് ഇതു. മോൻ പുറത്തൊന്നും ഇറങ്ങരുത് ഇടക്കിടെ കയ്യ് കഴുകുകയും വേണം. കിച്ചുവിനു കുറച്ചൊക്കെ കാര്യം മനസ്സിലായി. അച്ഛൻ പണിക്ക് പോകാത്തതും ഈ രോഗം കാരണം ആണെന്ന് അവനു മനസ്സിലായി. കിച്ചു ഒരു തീരുമാനം എടുത്തു. ഞാൻ കൂട്ടുകാരുടെ കൂടെ കളിക്കാൻ ഒന്നും പുറത്ത് പോകില്ല. എന്റെ അവധിക്കാലം വീട്ടിലിരുന്നു ചിത്രം വരച്ചും, എഴുതിയും, വായിച്ചും, ഞാൻ ചിലവഴിക്കും. നമ്മൾ ഈ രോഗത്തിൽ നിന്നും രക്ഷ നേടും എല്ലാവരും കിച്ചുവിനെ പോലെ നല്ല തീരുമാനം എടുത്ത് നമ്മുടെ ലോകത്തെ ബാധിച്ച രോഗത്തിനെ ഓടിക്കുക നമുക്ക് ഒന്നായി കരുതലോടെ നേരിടാം ഈ കൊറോണയെ.........
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ