"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
'''വിവിധവിഭാഗങ്ങൾ....''' | '''വിവിധവിഭാഗങ്ങൾ....''' | ||
-- ബണ്ണീസ് : 3 - 5 വയസ്സ് പ്രായമുള്ള ആൺകുട്ടികളും, പെൺകുട്ടികളും.... | -- ബണ്ണീസ് : 3 - 5 വയസ്സ് പ്രായമുള്ള ആൺകുട്ടികളും, പെൺകുട്ടികളും.... | ||
-- കബ്ബ് ( ആൺകുട്ടികൾ)- 5 - 10 വയസ്സ് പ്രായമുള്ള കുട്ടികൾ | -- കബ്ബ് ( ആൺകുട്ടികൾ)- 5 - 10 വയസ്സ് പ്രായമുള്ള കുട്ടികൾ |
15:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
■■ മുഹമ്മ സിഎംഎസ് എൽപിയിലെ കബ്ബ് / ബുൾബുൾ...
ബേഡൽ പൗവ്വൽ എന്ന പട്ടാള ഉദ്യേഗസ്ഥൻ 1907 ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച #സ്കൗട്ടിംഗ്...ഇന്ന് നൂറ്റിയെൺപതിൽപരം ലോകരാഷ്ട്രങ്ങളിലായി 300 ലക്ഷത്തോളം മനുഷ്യ മനസ്സുകളെ കോർത്തിണക്കുന്ന വിശ്വസാഹോദര്യ പ്രസ്ഥാനമായി വളർന്നിരിക്കുന്നു...
വിവിധവിഭാഗങ്ങൾ....
-- ബണ്ണീസ് : 3 - 5 വയസ്സ് പ്രായമുള്ള ആൺകുട്ടികളും, പെൺകുട്ടികളും.... -- കബ്ബ് ( ആൺകുട്ടികൾ)- 5 - 10 വയസ്സ് പ്രായമുള്ള കുട്ടികൾ -- ബുൾ#ബുൾ (പെൺകുട്ടികൾ) - 5 -10 വയസ്സ് പ്രായമുള്ള കുട്ടികൾ... -- സ്കൗട്ട് / ഗെെസ് - 10 -17 വയസ്സു പ്രായമുള്ള ( ആൺകുട്ടികൾ/പെൺകുട്ടികൾ)
■■ സതേൺ റീജിയൻ Cub, Bulbul -- ഉത്സവത്തിന് പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ടീം...
■■ കബ്ബ്സ് & ബുൾബുൾസ്
☆☆☆☆☆☆☆☆☆☆☆☆☆
■ ബുൾ ബുൾ = 2020 - 2021 സംസ്ഥാന തല ഹീരക് പങ്ക് വിജയികൾ....!!!
■ കബ്ബ്സ് = 2020 - 2021 സംസ്ഥാന തല ചതുർത്ഥ ചരൺ വിജയികൾ.....!!!