"ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.) (ചരിത്രം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1957 -ൽ താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിനുവേണ്ടി 1961 -ൽ സ്ഥിര കെട്ടിടം പണിതു. ശ്രീ കരുമം ചെല്ലപ്പൻ പിളള യായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. അദ്ദേഹത്തിന്റെയും തുടർന്നുളളവരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചു വരുന്നു. പുരോഗതിയുടെ പാതയിലേയ് ക്ക് കുതിക്കുന്ന ഈ സ്കൂളിൽ 1996 – 97 അദ്ധ്യയനവർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും 2003 – 2004 അദ്ധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു.
 
അദ്ധ്യാപക രക്ഷാകർത്ത‍ൃ സംഘടനയുടെയും, മാനേജ്മെന്റിന്റെയും ആത്മാർത്ഥമായ സഹകരണത്തോടെപുരോഗതിയിലേക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല, ജില്ല, കലാകായിക മത്സരങ്ങളിലും,ശാസ്ത്ര, ഗണിതശാസ്ത്ര , പ്രവൃത്തിപരിചയമേളകളിലും അഭിമാനാർഹങ്ങളായ നേട്ടങ്ങൾ കൈവരിച്ചു വരുന്നു.

14:50, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1957 -ൽ താൽക്കാലിക ഷെഡിൽ ഒന്നും രണ്ടും ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിനുവേണ്ടി 1961 -ൽ സ്ഥിര കെട്ടിടം പണിതു. ശ്രീ കരുമം ചെല്ലപ്പൻ പിളള യായിരുന്നു സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. അദ്ദേഹത്തിന്റെയും തുടർന്നുളളവരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചു വരുന്നു. പുരോഗതിയുടെ പാതയിലേയ് ക്ക് കുതിക്കുന്ന ഈ സ്കൂളിൽ 1996 – 97 അദ്ധ്യയനവർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും 2003 – 2004 അദ്ധ്യയനവർഷം മുതൽ ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു.