"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Ghsvayala എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി എന്ന താൾ ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കേട്ടുകേൾവിപോലും ഇല്ലാത്ത ഒരു വാക്ക് ലോകമഹായുദ്ധം കഴിഞ്ഞ പ്രതീതി. എങ്ങും മൂകത വാഹനങ്ങളുടേയോ ,ആളുകളുടേയോ എന്തിനു ഒരു വിമാനത്തിന്റപോലും ശബ്ദം കേൾക്കാനില്ല .ആർക്കും ഇപ്പോൾ തിക്കും തിരക്കും ഇല്ല ,ഉത്സവങ്ങളില്ല ,ആഘോഷങ്ങളില്ല ,അയൽപക്കത്തുള്ള വീടുകളിൽ പോലും പോകാൻ മടിക്കുന്നു . എന്തിനു സ്വന്തം അച്ഛനെയോ, അമ്മയെയോ ,കൂടപ്പിറപ്പുകളെയോ കാണാൻ മടിക്കുന്നു സ്വന്തം ജീവനുവേണ്ടി ഇത്രെയും സ്വാർത്ഥത കാട്ടുന്ന ഒരു സമൂഹത്തെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല . ആശുപത്രികളിൽ തിരക്കില്ലാതായി ചെറിയ ചെറിയ അസുഖങ്ങൾക്ക് പോലും ആശുപത്രികളെ സമീപിച്ചുകൊണ്ടിരുന്ന നമ്മൾ ഇപ്പോൾ "കൊറോണ" എന്ന മഹാവ്യാധിയെ ഭയന്ന് വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടുന്നു . അമ്പലങ്ങൾ പോലെയുള്ള ആരാധനാലയങ്ങളിൽ പോകാതെ തന്നെ വിഷുവും ,ഈസ്റ്ററും, പെരുനാളുമൊക്കെ സ്വന്തം മനസുകളിൽ സങ്കൽപ്പിച്ചു തൃപ്തിനേടുന്നു. | |||
ഒരു ദിവസം 24മണിക്കൂർ തികയാതിരുന്ന നമ്മൾക്ക് ഇപ്പോൾ സമയം പോകാൻ വളരെ പാടുപെടുന്നു ഒരു പക്ഷെ ഈ മഹാവ്യാധിയുടെ പേരിൽ ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകളും ,പ്രയാസങ്ങളും ഉണ്ടെകിൽ തന്നെയും ജീവിതം എങ്ങനെ ഇരിക്കണം എന്ന് നമ്മെ പഠിപ്പിക്കാൻ ഈ ചെറിയ "വൈറസ് "വേണ്ടി വന്നല്ലോ . | ഒരു ദിവസം 24മണിക്കൂർ തികയാതിരുന്ന നമ്മൾക്ക് ഇപ്പോൾ സമയം പോകാൻ വളരെ പാടുപെടുന്നു ഒരു പക്ഷെ ഈ മഹാവ്യാധിയുടെ പേരിൽ ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകളും ,പ്രയാസങ്ങളും ഉണ്ടെകിൽ തന്നെയും ജീവിതം എങ്ങനെ ഇരിക്കണം എന്ന് നമ്മെ പഠിപ്പിക്കാൻ ഈ ചെറിയ "വൈറസ് "വേണ്ടി വന്നല്ലോ . | ||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} |
11:16, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ വികൃതി
കേട്ടുകേൾവിപോലും ഇല്ലാത്ത ഒരു വാക്ക് ലോകമഹായുദ്ധം കഴിഞ്ഞ പ്രതീതി. എങ്ങും മൂകത വാഹനങ്ങളുടേയോ ,ആളുകളുടേയോ എന്തിനു ഒരു വിമാനത്തിന്റപോലും ശബ്ദം കേൾക്കാനില്ല .ആർക്കും ഇപ്പോൾ തിക്കും തിരക്കും ഇല്ല ,ഉത്സവങ്ങളില്ല ,ആഘോഷങ്ങളില്ല ,അയൽപക്കത്തുള്ള വീടുകളിൽ പോലും പോകാൻ മടിക്കുന്നു . എന്തിനു സ്വന്തം അച്ഛനെയോ, അമ്മയെയോ ,കൂടപ്പിറപ്പുകളെയോ കാണാൻ മടിക്കുന്നു സ്വന്തം ജീവനുവേണ്ടി ഇത്രെയും സ്വാർത്ഥത കാട്ടുന്ന ഒരു സമൂഹത്തെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല . ആശുപത്രികളിൽ തിരക്കില്ലാതായി ചെറിയ ചെറിയ അസുഖങ്ങൾക്ക് പോലും ആശുപത്രികളെ സമീപിച്ചുകൊണ്ടിരുന്ന നമ്മൾ ഇപ്പോൾ "കൊറോണ" എന്ന മഹാവ്യാധിയെ ഭയന്ന് വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടുന്നു . അമ്പലങ്ങൾ പോലെയുള്ള ആരാധനാലയങ്ങളിൽ പോകാതെ തന്നെ വിഷുവും ,ഈസ്റ്ററും, പെരുനാളുമൊക്കെ സ്വന്തം മനസുകളിൽ സങ്കൽപ്പിച്ചു തൃപ്തിനേടുന്നു. ഒരു ദിവസം 24മണിക്കൂർ തികയാതിരുന്ന നമ്മൾക്ക് ഇപ്പോൾ സമയം പോകാൻ വളരെ പാടുപെടുന്നു ഒരു പക്ഷെ ഈ മഹാവ്യാധിയുടെ പേരിൽ ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകളും ,പ്രയാസങ്ങളും ഉണ്ടെകിൽ തന്നെയും ജീവിതം എങ്ങനെ ഇരിക്കണം എന്ന് നമ്മെ പഠിപ്പിക്കാൻ ഈ ചെറിയ "വൈറസ് "വേണ്ടി വന്നല്ലോ . ഒന്നിനെയും ഭയമില്ലാതിരുന്ന ,താൻ തന്നെയാണ് ജീവജാലങ്ങളിൽവച്ച് ഏറ്റവും കഴിവുള്ളവൻ എന്ന് സ്വയം അഹങ്കരിച്ചിരുന്ന മനുഷ്യർ ,എന്തിനു തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള ആനയെ പോലും വിരൽത്തുമ്പിൽ നിലക്ക് നിർത്താൻ കഴിവുള്ളവനായിരുന്നവൻ ഇപ്പോൾ ഇതാ ഈ "ചെറിയ വൈറസ് "-നെ ഭയന്ന് വീട്ടിൽനിന്ന് തന്നെ പുറത്തിറങ്ങാൻ ഭയപ്പെടുന്നു . ഇത് പ്രകൃതി നമ്മുക്ക് തരുന്ന ഒരു പാഠമാണ് വീണ്ടും മനുഷ്യർ പ്രത്യേകിച്ച് മലയാളികൾ ഭൂമിയെ സ്നേഹിച്ചു തുടങ്ങി .പ്രകൃതിയെ ആശ്രയിച്ചു ആഹാരത്തിനുള്ള വക കണ്ടെത്തുന്നു . ഇപ്പോഴാണ് നമ്മുടെ നാട് "മഹാബലി ഭരിച്ചിരുന്ന നാട് "ആയി മാറിയിരിക്കുന്നത് . സമ്പന്നനും , ദരിദ്രനും ഒരേ നിയമം ഒരേ സ്വാതന്ത്ര്യം . ഒരു വീട്ടിൽ മൂന്നും നാലും വണ്ടികൾ പാഴ്‌വസ്തുക്കൾ പോലെ ചിതറി കിടക്കുന്നു .പത്രങ്ങളിൽ ഇപ്പോൾ ഈ സാഹചര്യത്തിൽ മോഷണം ,കൊലപാതകങ്ങൾ എന്നിങ്ങനെയുള്ള വാർത്തകൾ ഇല്ലാതെയായി . ചുരുക്കത്തിൽ പറഞ്ഞാൽ "ലോക്ക്ഡൗൺ"ഭാഗീകമായി നിലനിർത്തിയാൽ നമുക്ക് കൂടുതൽ കാലം ഈ വക മഹാവ്യാധികൾ ഇല്ലാതെ കാലങ്ങളോളം സുഖമായി കഴിയാം .വിവാഹം പോലെയുള്ള ചടങ്ങുകൾക്ക് ആളുകളെ കുറച്ചു ആഡംബരവും കുറച്ചു ചിലവ് ചുരുക്കി നടത്തിയാൽ തന്നെ നാം ഇന്ന് നേരിടുന്ന സാമ്പത്തിക ഭാരങ്ങൾ കുറയ്ക്കാൻ കഴിയും അതോടെ കുടുംബത്തിന്റെ ഉയർച്ചയ്ക്കായി ഗൾഫ് പോലെയുള്ള നാടുകളിൽ പോയി കഷ്ട്ടപ്പെടുന്ന നമ്മുടെ മാതാപിതാക്കൾക്കും കൂടെപ്പിറപ്പുകൾക്കും നമ്മുടെ നാട്ടിൽ കുടുംബത്തോടൊപ്പം സുഖമായി കഴിയാൻ അവസരം ലഭിക്കുകയും ചെയ്യും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം