"ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
=='''സ്കൂൾ ഗ്രൗണ്ട്'''== | =='''സ്കൂൾ ഗ്രൗണ്ട്'''== | ||
വിശാലമായ ഒരു കളിക്കളം നമുക്ക് സ്വന്തമാണ്. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040ground.resized.png|'''സ്കൂൾ ഗ്രൗണ്ട്''' | പ്രമാണം:42040ground.resized.png|'''സ്കൂൾ ഗ്രൗണ്ട്''' | ||
പ്രമാണം:42040കളിക്കളം1.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
പ്രമാണം:42040കളിക്കളം2.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
പ്രമാണം:42040കളിക്കളം3.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
പ്രമാണം:42040കളിക്കളം4.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
പ്രമാണം:42040കളിക്കളം5.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
പ്രമാണം:42040കളിക്കളം6.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
പ്രമാണം:42040കളിക്കളം7.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
</gallery> | </gallery> | ||
=='''സ്കൂൾ ബസ് '''== | =='''സ്കൂൾ ബസ് '''== |
22:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്ലാസുകൾ
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.
ലാബുകൾ
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി
വായനശാല
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.
ആഡിറ്റോറിയം
നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 05-12-2021 ന്നിർവഹിച്ചു.സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തുന്നതിനു ഈ ആഡിറ്റോറിയം വളരെ ഉപയോഗപ്രദമാണ്.
സ്കൂൾ കിച്ചൻ
ഒന്നു മുതൽ എട്ടുവരെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനു കൂടുതൽ സൗകര്യമൊന്നുമില്ലെങ്കിലും വൃത്തിയുള്ള ഒരു അടുക്കളയുണ്ട്.മൂന്നുപേരാണ് പാചകം ചെയ്യാനുള്ളത്.
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു കളിക്കളം നമുക്ക് സ്വന്തമാണ്.