"നന്മിണ്ട എച്ച്. എസ്സ്. എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നന്മണ്ട
 
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
|സ്ഥലപ്പേര്=നന്മിണ്ട
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂൾ കോഡ്= 47022  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 06
|സ്കൂൾ കോഡ്=47022
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1950
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നന്മണ്ട  പി.ഒ, <br/> കോഴിക്കോട്
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 673612
|യുഡൈസ് കോഡ്=
| സ്കൂൾ ഫോൺ= 0495 2855070
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= nhsslab@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്= http://
|സ്ഥാപിതവർഷം=
| ഉപ ജില്ല=ബാലുശ്ശേരി
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ബാലുശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 604
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്മിണ്ട
| പെൺകുട്ടികളുടെ എണ്ണം= 485
|വാർഡ്=
| വിദ്യാർത്ഥികളുടെ എണ്ണം= 1089
|ലോകസഭാമണ്ഡലം=
| അദ്ധ്യാപകരുടെ എണ്ണം= 34
|നിയമസഭാമണ്ഡലം=
| പ്രിൻസിപ്പൽ= പുഷ്പ.പി   
|താലൂക്ക്=
| പ്രധാന അദ്ധ്യാപകൻ= ഹൈമാവതി.എൻ.എ  
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്= വിജയൻ കപ്പള്ളി
|ഭരണവിഭാഗം=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ വിഭാഗം=
ഗ്രേഡ്=6|
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= nhssnanminda.jpg ‎|  
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=nhssnanminda.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

22:22, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നന്മിണ്ട എച്ച്. എസ്സ്. എസ്സ്
വിലാസം
നന്മിണ്ട

കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്47022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംനന്മിണ്ട
അവസാനം തിരുത്തിയത്
11-01-202247029-hm




നന്മണ്ട ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ. നന്മണ്ട സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നന്മണ്ടയിലെ പൗരപ്രമുഖർ മുൻകയ്യെടുത്ത് 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1950 ജൂൺ മാസത്തിൽ ശ്രീ പി.പി ഉമ്മർ ക്കോയ വിദ്യാലയംഉദ്ഘാടനം ചെയ്തത് .കൊല്ലൻകണ്ടി കലന്തൻ കുട്ടി പ്രസിഡന്റ് ആയ 21 അംഗ കമ്മറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എ.കെ.അപ്പു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1998-ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി. ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ എ.കെ.അപ്പു മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പല കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ് മൾട്ടിമീഡിയറൂം സയൻസ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ സി.പി.വേണുഗോപാലൻ നായർ മാനേജറും ജനാബ് അബൂബക്കർ മാസ്റ്റർ പ്രസിഡണ്ടും ജനാബ് അബ്ദുള്ളായൂസഫ് സെക്രട്ടറിയുമായ കമ്മറ്റിയാണ് സ്ക്കൂൾ നിയന്ത്രിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എ.കെ അപ്പു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രഞ്ജിത്ത് (സിനിമാ സംവിധായകൻ)
  • അബൂബക്കർ ടി.എം (IPS)‍
  • ശ്രീധരനുണ്ണി എ. (കവി)
  • മാധവൻ വൈദ്യർ
  • അബ്ദുള്ള നന്മണ്ട (AIR)

വഴികാട്ടി

<googlemap version="0.9" lat="11.407509" lon="75.830866" zoom="17"> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)--Nhssnanminda 09:24, 2 ഡിസംബർ 2009 (UTC)