"ജി.എച്ച്.എസ്സ്.പുതുവേലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഉഴവൂർ ബ്ലോക്കിലെ ഒരു ചെറിയ വില്ലേജായ വെളിയന്നൂരിലെ ശാന്തസുന്ദരമായ പ്രദേശമാണ് പുതുവേലി. കൊച്ചു-കൊച്ചു പാടങ്ങളും റബർമരങ്ങളും തെങ്ങുകളും കൊണ്ട് നിറഞ്ഞ പ്രദേശം.ചെറിയ മലകളും തോടുകളും കൊണ്ട്സമ്പന്നമാണ് പുതുവേലി.വിദ്യാഭ്യാസ വളർച്ചയിൽ പുതുവേലി ഗ്രാമം മററ് ഗ്രാമങ്ങളെക്കാൾ വളരെ മുമ്പിലായിരുന്നു.മംഗലാപുരം,പാളയംകോട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി ഇംഗ്ലീഷ്വിദ്യാഭ്യാസം നേടിയ മഹത് വ്യക്തികൾമുമ്പ് ഉണ്ടായിരുന്നു എന്നത് ഗ്രാമത്തിന്റെ അഭിമാനമാണ്.പുതുവേലി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പഞ്ചായത്തിലെ ഏക സർക്കാർ സ്ഥാപനം.2007 മുതൽ sslc പരീക്ഷയിൽ 100% വിജയം കൈവരിക്കുന്നു.HSS വിഭാഗത്തിലും ഉയർന്ന വിജയ ശതമാനമുള്ള സ്കൂളാണിത്.1915-ൽ സ്ഥാപിതമായ ഈ സ്ക്കുളിന് ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്. എത്രയെത്ര തലമുറകൾ കളിച്ചും രസിച്ചുംപഠിച്ചും പടിയിറങ്ങിയ പഠിപ്പുരയാണിത്.
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1103024...1251025" എന്ന താളിൽനിന്ന് ശേഖരിച്ചത്