"ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
സ്കൂള്‍ നില്‍ക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയില്‍ കുട്ടികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവര്‍ത്തനമാണ് നാടോടി വിജ്ഞാന കോശ നിര്‍മ്മാണം. കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണത്തിനായി ചുമതല നല്കാം. പിന്നീട് ഓരോഗ്രൂപ്പും തങ്ങളേറ്റെടുത്തിരിക്കുന്ന മേഖലകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കണം. ഇത്തരം കുറിപ്പുകള്‍ക്കുണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് അധ്യാപകന്‍ കുട്ടികള്‍ക്ക് ധാരണ നല്കണം. ഗ്രൂപ്പുകള്‍ തമ്മില്‍ കുറിപ്പുകള്‍ കൈമാറിയും, ചര്‍ച്ചചെയ്തും മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്കണം. തുടര്‍ന്ന് തയ്യാറാക്കിയ കുറിപ്പുകളെല്ലാം അ കാരാദിക്രമത്തില്‍ അടുക്കി , വിജ്ഞാനകോശമായി രൂപപ്പെടുത്താന്‍ കുട്ടികളോടാവശ്യപ്പെടാം. യൂണികോഡില്‍ ടൈപ്പ് ചെയ്ത് തയ്യാറാക്കിയ നാടോടിവിജ്ഞാനകോശം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താം
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.
.

15:28, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. മുല്ലശ്ശേരി
വിലാസം
മുല്ലശ്ശേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മുല്ലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2009Rejithan

.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂള്‍ നില്‍ക്കുന്ന പ്രദേശത്ത് പ്രചാരത്തിലുള്ള നാടോടികലകളും സാഹിത്യവും അവിടുത്തെ സംസ്കാരത്തിന്റെ മുദ്രകളാണ്. അത്കൊണ്ട് തന്നെ തങ്ങളുടെ സംസ്കാരത്തെ തിരിച്ചറിയുവാനും അവയെ തിരിച്ചു പിടിക്കാനും കഴിയുന്ന രീതിയില്‍ കുട്ടികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരന്വേഷണാത്മക ഭാഷാപ്രോജക്ട് പ്രവര്‍ത്തനമാണ് നാടോടി വിജ്ഞാന കോശ നിര്‍മ്മാണം. കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ നാട്ടറിവിന്റെയും നാടോടി കലകളുടെയും പ്രദേശത്തിന്റെ തനതായ ഭാഷാപ്രയോഗങ്ങളുടെയും മേഖലകളിലെ വിവരശേഖരണത്തിനായി ചുമതല നല്കാം. പിന്നീട് ഓരോഗ്രൂപ്പും തങ്ങളേറ്റെടുത്തിരിക്കുന്ന മേഖലകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവരങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കണം. ഇത്തരം കുറിപ്പുകള്‍ക്കുണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് അധ്യാപകന്‍ കുട്ടികള്‍ക്ക് ധാരണ നല്കണം. ഗ്രൂപ്പുകള്‍ തമ്മില്‍ കുറിപ്പുകള്‍ കൈമാറിയും, ചര്‍ച്ചചെയ്തും മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്കണം. തുടര്‍ന്ന് തയ്യാറാക്കിയ കുറിപ്പുകളെല്ലാം അ കാരാദിക്രമത്തില്‍ അടുക്കി , വിജ്ഞാനകോശമായി രൂപപ്പെടുത്താന്‍ കുട്ടികളോടാവശ്യപ്പെടാം. യൂണികോഡില്‍ ടൈപ്പ് ചെയ്ത് തയ്യാറാക്കിയ നാടോടിവിജ്ഞാനകോശം സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താം

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.538615" lon="76.090322" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.53372, 76.091309 (M) 10.533467, 76.08882, Mullassery Centre Chavakkad - Kanjani Road, Chavakad Mulloorkayal Road , Kerala 10.534585, 76.088921 OUR SCHOOL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.