"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി
കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിന്‍റെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കന്‍ മലനാടിന്‍റെയും പടിഞ്ഞാറന്‍ തീരത്തിെന്‍റയും സമുന്വയം.പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.1805 ല്‍ വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി ചന്ത ഉദ്ഘാടനം ചെയ്തു. അതിന്‍റെ ഓര്‍മ്മയ്ക്കായി അഞ്ചുവിളക്ക് സ്ഥാപിച്ചു
കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിന്‍റെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കന്‍ മലനാടിന്‍റെയും പടിഞ്ഞാറന്‍ തീരത്തിെന്‍റയും സമുന്വയം.പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.1805 ല്‍ വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി ചന്ത ഉദ്ഘാടനം ചെയ്തു. അതിന്‍റെ ഓര്‍മ്മയ്ക്കായി അഞ്ചുവിളക്ക് സ്ഥാപിച്ചു. തെക്കുംകൂര്‍ ഭരണകാലത്തുതന്നെ ചങ്ങനാശ്ശേരിയില്‍ വാണജ്യം അഭിവൃദ്ധിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ചന്ത സ്ഥാപിക്കുന്നകാലത്ത് ഇവിടെ കച്ചവടക്കാരായി തമിഴ് നാട്ടില്‍ നിന്ന് അനേകം മുസ്ലീങ്ങള്‍ വന്നിരുന്നു. ഇവര്‍ ജൗളിക്കടയും വെങ്കലപാത്ര വ്യാപാരവും നടത്തിയിരുന്നു. ഈ സ്ഥലം പാണ്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. ഗാന്ധിജി ആനന്ദാശ്രമം, പെരുന്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

14:26, 14 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങനാശ്ശേരി കോട്ടയം ജില്ലയിലാണ് ചങ്ങനാശ്ശേരിതാലൂക്ക് സ്ഥിതിചെയ്യുന്നത്. അഞ്ചുവിളക്കിന്‍റെ നാട് എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെടുന്നത്. കിഴക്കന്‍ മലനാടിന്‍റെയും പടിഞ്ഞാറന്‍ തീരത്തിെന്‍റയും സമുന്വയം.പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാഴപ്പള്ളി മഹാദേവക്ഷേത്രം. വാസ്തു ശില്പ സമ്പന്നമാണ് ഈ ക്ഷേത്രം.1805 ല്‍ വേലുത്തമ്പി ദളവ ചങ്ങനാശ്ശേരി ചന്ത ഉദ്ഘാടനം ചെയ്തു. അതിന്‍റെ ഓര്‍മ്മയ്ക്കായി അഞ്ചുവിളക്ക് സ്ഥാപിച്ചു. തെക്കുംകൂര്‍ ഭരണകാലത്തുതന്നെ ചങ്ങനാശ്ശേരിയില്‍ വാണജ്യം അഭിവൃദ്ധിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി ചന്ത സ്ഥാപിക്കുന്നകാലത്ത് ഇവിടെ കച്ചവടക്കാരായി തമിഴ് നാട്ടില്‍ നിന്ന് അനേകം മുസ്ലീങ്ങള്‍ വന്നിരുന്നു. ഇവര്‍ ജൗളിക്കടയും വെങ്കലപാത്ര വ്യാപാരവും നടത്തിയിരുന്നു. ഈ സ്ഥലം പാണ്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. ഗാന്ധിജി ആനന്ദാശ്രമം, പെരുന്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.