"ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/അഹങ്കാരം കൊണ്ട് ഭൂമിയെ ഇനിയും മുറിപ്പെടുത്തരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

19:04, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

അഹങ്കാരം കൊണ്ട് ഭൂമിയെ ഇനിയും മുറിപ്പെടുത്തരുതേ

ലോകത്ത് കൊറോണ വയറസ് ( covid 19)എന്ന മാരകമായ രോഗം പിടിപെട്ടിരിക്കുകയാണ് ലോകം കോറോണക്ക് ഇരയായിക്കൊണ്ടിരിക്കുന്നു കൊറോണ വയറസ് പെട്ടന്ന് പടരുന്നു മനുഷ്യരെയും മൃഗങ്ങളെയും ഇത് ബാധിക്കുന്നു ഒരു വ്യക്തിക്ക് കൊറോണ ബാധിച്ചാൽ ആ പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ഇത് ബാധിക്കുകയും മനുഷ്യരുടെ ഇടപെടലുകൾ മൂലം കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നു കോറോണയെ പ്രതിരോധിക്കാനായി നമ്മുടെ സമൂഹത്തിലെ ഗവണ്മെന്റ്, ഡോക്ടർ, പോലീസ് എല്ലാവരും പരമാവധി ശ്രെമിക്കുന്നുണ്ട് അതിനാൽ നാം എല്ലാവരും ഇതിൽ സഹകരിക്കുക. ഗവണ്മെന്റന്റെ തീരുമാനങ്ങൾ അതേപടി അനുസരിച്ചു നമുക്ക് നമ്മുടെ രാജ്യത്തെ ഈ കൊറോണ വയറസ്സിൽ നിന്നും രക്ഷിക്കാം. ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത് അഥവാ പുറത്തിറങ്ങുന്നെങ്കിൽ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. വ്യക്തി ശുചിത്ത്വം പാലിക്കുക ആളുകൾ കൂട്ടം കൂടി നിൽക്കരുത് അങ്ങനെ നമുക്ക് നമ്മുടെ രാജ്യത്തെ മഹാവ്യാധിയിൽ നിന്നും രക്ഷിക്കാം

Arjun. B
8 A ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം