"ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
''''''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
യു.പി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയാറ് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് .
ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയാറ് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് .'''
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:30, 1 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-11-2012Gvhssnattakom




ചരിത്രം

കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്. ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്‍മാര്‍ കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മരണശേഷം അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന്‍ നമ്പൂതിരി മാനേജരായി. 19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍ ഗവണ്‍മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു . അങ്ങനെ നാട്ടകം ഗവണ്‍മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി.

                    7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍

തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി

പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി   ഇന്ന്

നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു..............

                 സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍

.

ഭൗതികസൗകര്യങ്ങള്‍

'മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും

ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയാറ് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പ്രൈമറി വിഭാഗത്തിനായി സ്മാര്‍ട്ട് ക്ലാസ് റും വേറെയുമുണ്ട് . 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 2006-07:RACHEL 2007-09:M.U.MANI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

< < <googlemap version="0.9" lat="9.556804" lon="76.510849" zoom="16" width="300" height="300" selector="no"> 9.553397, 76.512008 GVHSS,NATTAKOM </googlemap> >

ഗൂഗിള്‍ മാപ്പ്, 350 x 350 size കോട്ടയംമാത്രം നല്‍കുക.