"എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:36376 schoolpic.jpeg|ലഘുചിത്രം]]
'''108 വർഷത്തെ സേവന പാരമ്പര്യവുമായി ഉളുന്തി നാടിന് തിലകക്കുറിയായി നിലക്കൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഹോളി ഇൻഫൻറ് ജീസസ്സ് യു പി സ്കൂൾ. തിരുവതാംകൂർ രാജകുടുംബത്തിന്റെ കൽപ്പനപ്രകാരം ദർബാർ ഫിസിഷനായിരുന്ന ഡോ. എസ്.റ്റി. പൊന്നുസ്വാമി പിള്ളയും അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ. പന്തലിയോ പെരേരയും ചേർന്ന് അച്ചൻകോവിലറിന്റെ തീരത്ത് 1910 -ൽ അന്നത്തെ സ്കൂൾ കെട്ടിടത്തിന്റെ മാതൃകയിലാണു ഈ സ്കൂൾ സ്ഥാപിച്ചത്. പാണൻ പാടിയാൽ തീരാത്ത ചരിത്രമുറങ്ങുന്ന ഈ സ്കൂൾ 2ഏക്കർ 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു വിദ്യാലയം ഉളുന്തി ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്. സാമൂഹികജീവിതത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വേദിയായി, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദിയായ് അന്ധകാരത്തിലേക്ക് അക്ഷര വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണിത്.'''
'''സാബത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഗ്രാമവാസികളിൽ നല്ലൊരു ശതമാനം പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്നവരും കർഷക തൊഴിലാളികളുമായിരുന്നു. ഈസാഹചര്യത്തിലാണ് ക്രിസ്ത്യൻ മിഷണറിമാരുടെ സഹായത്തോടെ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.'''
'''ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉന്നത സ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരുമാണ്. അധ്യാപകർ, രാഷ്ട്രീയ പ്രവർത്തകർ, ISRO ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങി അനേകം വ്യക്തിത്ത്വങ്ങളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു.'''

16:03, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

108 വർഷത്തെ സേവന പാരമ്പര്യവുമായി ഉളുന്തി നാടിന് തിലകക്കുറിയായി നിലക്കൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഹോളി ഇൻഫൻറ് ജീസസ്സ് യു പി സ്കൂൾ. തിരുവതാംകൂർ രാജകുടുംബത്തിന്റെ കൽപ്പനപ്രകാരം ദർബാർ ഫിസിഷനായിരുന്ന ഡോ. എസ്.റ്റി. പൊന്നുസ്വാമി പിള്ളയും അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ. പന്തലിയോ പെരേരയും ചേർന്ന് അച്ചൻകോവിലറിന്റെ തീരത്ത് 1910 -ൽ അന്നത്തെ സ്കൂൾ കെട്ടിടത്തിന്റെ മാതൃകയിലാണു ഈ സ്കൂൾ സ്ഥാപിച്ചത്. പാണൻ പാടിയാൽ തീരാത്ത ചരിത്രമുറങ്ങുന്ന ഈ സ്കൂൾ 2ഏക്കർ 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു വിദ്യാലയം ഉളുന്തി ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്. സാമൂഹികജീവിതത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വേദിയായി, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദിയായ് അന്ധകാരത്തിലേക്ക് അക്ഷര വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണിത്.

സാബത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഗ്രാമവാസികളിൽ നല്ലൊരു ശതമാനം പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്നവരും കർഷക തൊഴിലാളികളുമായിരുന്നു. ഈസാഹചര്യത്തിലാണ് ക്രിസ്ത്യൻ മിഷണറിമാരുടെ സഹായത്തോടെ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉന്നത സ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരുമാണ്. അധ്യാപകർ, രാഷ്ട്രീയ പ്രവർത്തകർ, ISRO ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങി അനേകം വ്യക്തിത്ത്വങ്ങളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു.