"ജി.യു.പി.എസ്. പുതിയകണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:
*....................
*....................
*.............................
*.............................
==സ്കൂൾ ഫോട്ടോകൾ==
==ചിത്രശാല==
<gallery>
<gallery>



14:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. പുതിയകണ്ടം
വിലാസം
പുതിയകണ്ടം

കാസറഗോഡ് ജില്ല
കോഡുകൾ
സ്കൂൾ കോഡ്12245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
അവസാനം തിരുത്തിയത്
11-01-202212245


അജാനൂര് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി യു പി എസ് പുതിയകണ്ടം.

ചരിത്രം

1929-ൽ അജാനൂര് ബാലിക പാഠശാല എന്ന പേരിൽ 41 കുട്ടികളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് പുതിയകണ്ടം ഗവ; യു പി സ്കൂൾ .1.88 ഏക്കര് സ്ഥലവും ആവശ്യത്തിനു കെട്ടിടവും ഇന്ന് വിദ്യാലയത്തിനു ഉണ്ട് .`വിശാലമായ കളിസ്ഥലം ഉണ്ടെങ്കിലും നിരപ്പല്ലതതിനാൽ ഉപയോഗപ്രദമല്ല.പഞ്ചായത്ത്‌ ,എം എൽ എ ഫണ്ട്‌ ഇക്കാര്യത്തിന് ലഭ്യമാക്കാൻ പരിശ്രമിക്കുന്നുണ്ട് . ഈ അധ്യയനവര്ഷം പ്രീ പ്രൈമറി ക്ലാസ്സിൽ 20 കുട്ടികളും ,എൽ പി വിഭാഗത്തിൽ 58 കുട്ടികളും ,യു പി വിഭാഗത്തിൽ 33 കുട്ടികളും പഠിക്കുന്നു .

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ......................
  • ......................
  • ....................
  • .............................

ചിത്രശാല

വഴികാട്ടി

{{#multimaps:12.33847, 75.10061 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പുതിയകണ്ടം&oldid=1243150" എന്ന താളിൽനിന്ന് ശേഖരിച്ചത്