"ജി.എൽ.പി.എസ് കഴുതുട്ടിപുറയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂടുതൽ വായിക്കാൻ) |
(ചിത്രം) |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=47309-22.jpg | ||
|size=350px | |size=350px | ||
}} | }} |
13:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കഴുതുട്ടിപുറയ | |
---|---|
പ്രമാണം:47309-22.jpg | |
അവസാനം തിരുത്തിയത് | |
11-01-2022 | 47309 |
ചരിത്രം
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കൊടിയത്തൂർ കഴുത്തുട്ടി പുറായിൽ മടത്തിൽ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 1957 ൽ ഗവ:എൽ.പി.സ്കൂൾ കഴുത്തുട്ടി പുറായി സ്ഥാപിതമായത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 47 കുട്ടികളും പ്രീ-പ്രൈമറിയിൽ 20 കുട്ടികളുമാണ് നിലവിലുള്ളത്. 100 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അക്കാദമിക മികവിനാൽ മാത്രമാണ് ഈ വിദ്യാലയത്തിൽ ഇപ്പോഴും കുട്ടികൾ നിലനിൽക്കുന്നത്. കൂടുതൽ വായിക്കാൻ
എടോളി മുഹമ്മദിൽ നിന്നും 4 സെന്റ് സ്ഥലം വാങ്ങി കൊടിയത്തൂർ പഞ്ചായത്ത് 3 ക്ലാസ്സ് മുറികൾ നിർമിച്ചു. മികച്ച കെട്ടിടം തന്നെയാണ് ഈ വിദ്യാലയതിനുള്ളത് എന്നത് സന്തോഷകരമായ വാർത്തയാണ്.
==ഭൗതികസൗകരൃങ്ങൾ== നല് ക്ലാസ്സ് റൂം, ഒരു അടുക്കള, ടോയലെറ്റ് രണ്ടു യൂനിറ്റ്, ആധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, കോൺക്രീറ്റ് മുറ്റം, ==മികവുകൾ== 2011-2012 വർഷത്തിൽ സ്കൂളിൽ എൽ.എസ്.എസ് ലഭിച്ചു. എല്ലാ ഉപജില്ല കലാകായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
==ദിനാചരണങ്ങൾ==പരിസ്തി ദിനം, പെരുന്നാൾ, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം,സ്വാതന്ത്ര ദിനം, ദേശീയ കായിക ദിനം, ലോക ഭക്ഷ്യ ദിനം, വായനാദിനം, ഓണം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ്, പുതുവത്സരആഘോഷം,
അദ്ധ്യാപകർ
അബ്ദുൽകലാം ആസാദ് പി എ
അബ്ദുൽകരീം സി | സ്കൂൾ ചിത്രം= }}
| സ്കൂൾ ചിത്രം= }}
ശൈജൽ
റസിയ
രഹ്ന
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
===സാമൂഹൃശാസ്ത്
വഴികാട്ടി
{{#multimaps:11.3218046,75.9859625|width=800px|zoom=12}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട്ട് നിന്ന് .................. കിലോ മീറ്റർ അകലെ .........................ത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് .............................. കിലോ മീറ്റർ അകലം) കോഴിക്കോട് -കുന്നമംഗലം- മുക്കം -