"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചിത്രം ഉൾപ്പെടുത്തി)
വരി 4: വരി 4:

ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ കുമാരി. സാന്ദ്ര. എ.എസ് ഏഷ്യൻ യൂത്ത് അത് ലെറ്റിക്സിൽ  4×100 റിലേയിൽ രണ്ടാം സ്ഥാനം കൈവരിച്ചു.
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ കുമാരി. സാന്ദ്ര. എ.എസ് ഏഷ്യൻ യൂത്ത് അത് ലെറ്റിക്സിൽ  4×100 റിലേയിൽ രണ്ടാം സ്ഥാനം കൈവരിച്ചു.
[[പ്രമാണം:39050sports1.jpeg|ഇടത്ത്‌|ലഘുചിത്രം]]

13:45, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങൾ വളർത്തിയെടുക്കാൻ കായിക വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം ഉണ്ട്.സബ് ജില്ലാ, ജില്ലാ കായിക മേളകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ തുടർച്ചയായ വർഷങ്ങളിൽ സാധിച്ചു.കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സബ്ജില്ലാ കായിക മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ഓവർഓൾ കിരീടം കരസ്ഥമാക്കുകയും ചെയ്തു.(2013-14-- 2017-18).സംസ്ഥാനതല മാർത്തോമാ കായിക മേളയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ചാം തവണയും ഓവർഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. കായിക അധ്യാപിക ശ്രീമതി. വിബിത ചാക്കോ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

അഭിനന്ദനങ്ങൾ!

ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ കുമാരി. സാന്ദ്ര. എ.എസ് ഏഷ്യൻ യൂത്ത് അത് ലെറ്റിക്സിൽ 4×100 റിലേയിൽ രണ്ടാം സ്ഥാനം കൈവരിച്ചു.