"ഗവ.എൽ.പി.സ്കൂൾ കാരക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ചരിത്രം
{{PSchoolFrame/Pages}}ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് ഗവണ്മെന്റ് എൽപി സ്കൂൾ കാരക്കാട് എന്ന വിദ്യാലയം.1906-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്തെ ഓലമേഞ്ഞ ഒരു ഷെഡിൽ ആണ് ഇത് പ്രവർത്തിച്ചിരുന്നത്, കാലക്രെമേണ ഓടിടുകയും ചെയ്തു. വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഈ സ്കൂൾ കെട്ടിടം പഴക്കം ചെന്ന കാരണത്താൽ 2021 ജൂലൈ 13-ന് പുതിയ കെട്ടിടം പണി ആരംഭിക്കുകയും 2021-ൽ പൂർത്തീകരിക്കുകയും സെപ്റ്റംബർ 14 -2021-ൽ ബഹു :കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘടാനം നടത്തുകയും ചെയ്തു. ഇന്ന് ഈ ഇരുന്നില കെട്ടിടത്തിലാണ് സ്കൂൾ  പ്രവർത്തിച്ചു പോരുന്നത്.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് ഗവണ്മെന്റ് എൽപി സ്കൂൾ കാരക്കാട് എന്ന വിദ്യാലയം.1901-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്തെ ഓലമേഞ്ഞ ഒരു ഷെഡിൽ ആണ് ഇത് പ്രവർത്തിച്ചിരുന്നത്, കാലക്രെമേണ ഓടിടുകയും ചെയ്തു. വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഈ സ്കൂൾ കെട്ടിടം പഴക്കം ചെന്ന കാരണത്താൽ 2021 ജൂലൈ 13-ന് പുതിയ കെട്ടിടം പണി ആരംഭിക്കുകയും 2021-ൽ പൂർത്തീകരിക്കുകയും സെപ്റ്റംബർ 14 -2021-ൽ ബഹു :കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘടാനം നടത്തുകയും ചെയ്തു. ഇന്ന് ഈ ഇരുന്നില കെട്ടിടത്തിലാണ് സ്കൂൾ  പ്രവർത്തിച്ചു പോരുന്നത്.

12:28, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം