"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മുന്നേറണം നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മുന്നേറണം നാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മുന്നേറണം നാം എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മുന്നേറണം നാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
11:15, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
മുന്നേറണം നാം
വിഷു പക്ഷികൾ ചിലച്ച് രസിക്കുന്ന മുറ്റത്തെ പൂവണിഞ്ഞ കണിക്കൊന്നയിൽ ആയിരം പ്രതീക്ഷയുമായി മഞ്ഞയുടുപ്പിട്ട കൊന്നപ്പൂവിന്റെ മനോഹാരിതയിൽ തിളങ്ങുന്ന നാളെയുടെ പ്രതീക്ഷയായി എന്റെ നാടിന്റെ അതിജീവനം.. ഒന്നായിയെന്നും മുന്നേറിയ നമ്മൾ പതറില്ല മുന്നോട്ടെന്നും കൈ കോർത്തു ജാതി മത വർണ്ണ വർഗ്ഗ ഭേദമെന്യേ ഒരു പക്ഷിയുടെ പല വർണ്ണ തൂവലായി പാറിപ്പറന്ന് അഭിമാനപൂർവ്വം. ലോകമെങ്ങും വീശിയടിക്കുന്ന വ്യാഥിയെ തോളോട് തോൾ ചേർന്ന് ജയിച്ചിടും നാം ഒരു മനസ്സോടെ അതിജീവിച്ചിട്ടും നാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം