"ഗവ.എച്ച് എസ്.മുടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 60: | വരി 19: | ||
കംപ്യൂട്ടർ ലാബ് | കംപ്യൂട്ടർ ലാബ് | ||
== കഴിഞ്ഞ | == കഴിഞ്ഞ 15 വർഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100% വിജയം == | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == |
10:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
1921ൽ Sri.PKB Kochu pilla എന്ന മനുഷ്യസ്നേഹിയുടെ management ൽ LP SCHOOL ആയി ആരംഭിച്ച് 1951 ൽ സർക്കാരിലേക്ക് കൈമാറിയ ഈ സ്ഥാപനം 1963 യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.1986 ൽ ഹൈസ്കൂളായി ഉയർത്തി. .വാഴക്കുളം പഞ്ചായത്തിലെ 6,7,9 എന്നീ മൂന്നു വാർഡുകളിലായി സ്ക്കൂളിന് 5 ഏക്കറോളം സ്ഥലമുണ്ട്.ആലുവ-പെരുമ്പാവൂർ KSRTC റൂട്ടിൽ മുടിക്കൽ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 1 മുതല്12 വരെ ക്ലാസുകളിലായി 335 കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സയൻസ്; കമ്പ്യൂട്ടർ ലാബുകൾ, മികച്ചലൈബ്രറി, വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിനുണ്ട്.
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം
റീഡിംഗ് റൂം
ലൈബ്രറി മികചച ലൈബ്രരി സൗകര്യം ഉന്റ്റ്.
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
കഴിഞ്ഞ 15 വർഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100% വിജയം
മറ്റു പ്രവർത്തനങ്ങൾ
നവപ്രഭ തുടങ്ങി.
<googlemap version="0.9" lat="10.11915" lon="76.442571" zoom="17" width="400">
10.117587, 76.442045, G H S MUDICKAL
</googlemap>
വഴികാട്ടി
{{#multimaps: 10.11788, 76.45188 | width=600px| zoom=18}}