"എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
2016-17 അധ്യായനവർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10-ാം ക്ലാസ്സിലെ കുുട്ടികൾ നിരവധി ബുക്കുകൾ സംഭാവന ചെയ്തു.കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നു ഞങളുടെ ഗ്രന്ഥശാല.
ഹയർസെക്കൻഡറി ഹൈസ്കൂൾ സംയുക്തമായി നടന്നുവരുന്ന ലൈബ്രറി സെപ്റ്റംബർ രണ്ടായിരത്തോടുകൂടി ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും വെവ്വേറെ പ്രവർത്തനമാരംഭിച്ചു. ജനുവരി 2022 ൽ എത്തിനിൽക്കുമ്പോൾ ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങൾ അവർക്ക് വായനയ്ക്ക് വേണ്ടി കണ്ടെത്താൻ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്.
വായനയിൽ നിന്ന് അകലുന്ന ഇന്നത്തെ സമൂഹത്തിമ് മാതൃകയാണിത്.


<!--visbot  verified-chils->
എല്ലാ പ്രവൃത്തി ദിവസങ്ങളിലും ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി പ്രവർത്തിച്ചുവരുന്നു. ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വായനയിൽ ഏർപ്പെടുന്ന അതിനുള്ള സൗകര്യം നൽകിവരുന്നു. കൂടാതെ ആവശ്യാനുസരണം പുസ്തകം തെരഞ്ഞെടുത്തു വീടുകളിൽ കൊണ്ടുപോയി വായന തുടരുന്നതിനുള്ള അവസരങ്ങളും ഉണ്ട്. സാഹിത്യം,ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും  കുട്ടികളെ പ്രാപ്തരാക്കുന്നതിന് പര്യാപ്തമായ പുസ്തകങ്ങൾ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സമൂഹമാധ്യമങ്ങളിൽ അകപ്പെട്ടുപോയ കുട്ടികളെ  വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്താൻ ഒരു വായനശാലയ്ക്ക് കഴിയുമെന്നതിൽ സംശയമില്ല. <!--visbot  verified-chils->-->
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237031" എന്ന താളിൽനിന്ന് ശേഖരിച്ചത്