"സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''2018-19 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ആദ്യ യോഗം 04.062018 ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sachingnair. എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div align=justify> | |||
[[പ്രമാണം:36024-science.png|250px|ലഘുചിത്രം|നടുവിൽ]] | |||
'''2018-19 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ആദ്യ യോഗം 04.062018 തിങ്കളാഴ്ച ഉച്ചക്ക് 01.10 ന് സ്മാർട്ട്റൂമിൽ വെച്ച് ചേർന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഷീബാ വർഗ്ഗീസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. തുടർന്ന് ക്ലബ്ബ് സെക്രട്ടറിയായി 10.ബി യിലെ ഗോപികൃഷ്ണനെ യും ജോയിന്റ് സെക്രട്ടറിയായി 9.ഇ യിലെ നിരഞ്ജനയെയും തെരഞ്ഞെടുത്തു. ഓരോ ക്ലാസ്സുകളിൽ നിന്നും 2 കുട്ടികളെ വീതം ക്ലബ്ബ് മെംബർമാരായും തെരഞ്ഞെടുത്തു. | '''2018-19 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ആദ്യ യോഗം 04.062018 തിങ്കളാഴ്ച ഉച്ചക്ക് 01.10 ന് സ്മാർട്ട്റൂമിൽ വെച്ച് ചേർന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഷീബാ വർഗ്ഗീസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. തുടർന്ന് ക്ലബ്ബ് സെക്രട്ടറിയായി 10.ബി യിലെ ഗോപികൃഷ്ണനെ യും ജോയിന്റ് സെക്രട്ടറിയായി 9.ഇ യിലെ നിരഞ്ജനയെയും തെരഞ്ഞെടുത്തു. ഓരോ ക്ലാസ്സുകളിൽ നിന്നും 2 കുട്ടികളെ വീതം ക്ലബ്ബ് മെംബർമാരായും തെരഞ്ഞെടുത്തു. | ||
20:23, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
2018-19 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ആദ്യ യോഗം 04.062018 തിങ്കളാഴ്ച ഉച്ചക്ക് 01.10 ന് സ്മാർട്ട്റൂമിൽ വെച്ച് ചേർന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഷീബാ വർഗ്ഗീസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. തുടർന്ന് ക്ലബ്ബ് സെക്രട്ടറിയായി 10.ബി യിലെ ഗോപികൃഷ്ണനെ യും ജോയിന്റ് സെക്രട്ടറിയായി 9.ഇ യിലെ നിരഞ്ജനയെയും തെരഞ്ഞെടുത്തു. ഓരോ ക്ലാസ്സുകളിൽ നിന്നും 2 കുട്ടികളെ വീതം ക്ലബ്ബ് മെംബർമാരായും തെരഞ്ഞെടുത്തു.
08.06.2016കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തയ്യറാക്കിയ പരിസര ക്വിസ്സ് നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഏബൽ.എം.ഫിനോയ് , അശ്വിൻ ജയപ്രകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂലൈ ഒന്നിനു ആലപ്പുഴ നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് ഇവർ അ ഗ്രേഡ് കരസ്ഥമാക്കി. ജൂൺ 14 ലോക രക്ത ദാന ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ പ്രദർശനം നടത്തി.