ചമ്പാട് വെസ്റ്റ് യു പി എസ്/ചരിത്രം (മൂലരൂപം കാണുക)
15:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022മുൻ സാരഥികൾ
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(മുൻ സാരഥികൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചമ്പാട് പ്രദേശത്തെ പരശ്ശതം ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയും ഇന്നും അത് തുടരുകയും ചെയ്ത്ത് കൊണ്ടിരിക്കുന്ന ചമ്പാട് വെസ്റ്റ് യുപി സ്കൂൾ ശ്രീ.കീരാൽ കൂലോത്ത് കുഞ്ഞിരാമൻ അടിയോടിയാണ് സ്ഥാപിച്ചത്. 1916 ൽ 24 1/2 സെന്റ് സ്ഥലം വാങ്ങിയെങ്കിലും 1925ൽ ആണ് ഭാസ്കൂൾ പ്രവർത്തനം അരംഭിച്ചത് .ബോയ്സ് സ്കൂളായി. പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. എങ്കിലും 1975 കാലഘട്ടം വരെ എൽ.പി വിഭാഗത്തിൽ ആൺകുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. കാലക്രമേണ എല്ലാ വിഭാഗത്തിലും ഉള്ള കുട്ടികൾ ഇവിടെ പഠിക്കാനെത്തുകയും നല്ല നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമായി ഇത് മാറുകയും ചെയ്തു. | ||
തുടങ്ങിയ കാല0 മുതൽ തന്നെ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്ന ഈ വിദ്യാലയത്തിൽ എല്ലാ മേഖലകളിലും പ്രശസ്തരായ നിരവധി അധ്യാപകർ സേവനം ചെയ്തിട്ടുണ്ട് പഠന - പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ നല്ല നിലവാരം പുലർത്താൻ ഇവിടെ പഠിച്ച ഓരോ വിദ്യാർത്ഥിക്കും അവസരം ലഭിച്ചിട്ടുണ്ട്. കഴിവും അർപ്പണബോധവുമുള്ള നിരവധി അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണു പന്യന്നൂർ പഞ്ചായത്തിലെ | |||
മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം അറിയപ്പെട്ടതും ഇന്നും ആ നില തുടർന്ന് പോകുന്നതും. KK Santha Amma യുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ മനേജ്മെന്റ് വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. കുട്ടി മാക്കൂൽ, പൊന്ന്യം, കൂരാറ, മനേക്കര തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നൊക്ക വിദ്യാർത്ഥികൾ ഈ സ്കൂളിലേക്ക് വന്നു കൊണ്ടിരിക്കുന്നു.ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പലവർഷങ്ങളിലും ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട് | |||
=== മുൻ സാരഥികൾ === | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
!ഫോട്ടോ | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} |