ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് കാക്കൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47029-hm (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47511 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1907 ൽ  സ്കൂൾ ആരംഭിച്ചു. കാക്കൂർ  ഹിൻദു  എയ്ഡഡ്  എലിമന്റിറി  സ്കൂൾ  വടക്കെ മലബാർ കോഴിക്കോട്എന്നായിരുന്നു  ആദ്യത്തെ പേര്.    മുമ്പ്  ഇത്  ഒരു എഴുത്തുപള്ളിയായിരുന്നു.  ആദ്യത്തെ മേനേജ്മെൻറ് തെക്കുംകര രാമൻനായരും തൊടുവയിൽ  ഉണ്ണിരിനായർ.    ആദ്യത്തെ പ്രധാനാധ്യാപകൻ തൊടുവയിൽ  ഉണ്ണിരിനായർ.  ആദ്യത്തെ ക്ലാസ് ഒന്നാംതരം  (ശിശുക്ലാസ്).  രണ്ട്  അധ്യാപകർ ഉണ്ടായിരുന്നു. പിന്നീട്  പടിപടിയായി.അ  ഞ്ചാ ക്ലാസ്  വരെ  യെത്തി. സ്കൂളായി ഉയർത്തി.

14:32, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1907 ൽ സ്കൂൾ ആരംഭിച്ചു. കാക്കൂർ ഹിൻദു എയ്ഡഡ് എലിമന്റിറി സ്കൂൾ വടക്കെ മലബാർ കോഴിക്കോട്എന്നായിരുന്നു ആദ്യത്തെ പേര്. മുമ്പ് ഇത് ഒരു എഴുത്തുപള്ളിയായിരുന്നു. ആദ്യത്തെ മേനേജ്മെൻറ് തെക്കുംകര രാമൻനായരും തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ പ്രധാനാധ്യാപകൻ തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ ക്ലാസ് ഒന്നാംതരം (ശിശുക്ലാസ്). രണ്ട് അധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് പടിപടിയായി.അ ഞ്ചാ ക്ലാസ് വരെ യെത്തി. സ്കൂളായി ഉയർത്തി.