"എ ബി വി എച്ച് എസ് എസ്, മുഹമ്മ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Frame/Pages)
 
(charithram)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. കഴിഞ്ഞ 3  വർഷമായി 100 %വിജയം കരസ്ഥമാക്കിയ മുഹമ്മപഞ്ചായത്തിലെ ഏകവിദ്യാലയം .11 പേർക്ക് " എ+ "ഉം 9  പേർക്ക്  "എ "യും  കഴിഞ്ഞവർഷം നേടിക്കൊടുക്കാൻ സ്കൂളിന് സാധിച്ചു .മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി  ടി  എ ഉം എപ്പോഴും  മുൻപന്തിയിലാണ് .ഒത്തൊരുമയാണ്  ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം .{{PHSSchoolFrame/Pages}}

13:53, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. കഴിഞ്ഞ 3 വർഷമായി 100 %വിജയം കരസ്ഥമാക്കിയ മുഹമ്മപഞ്ചായത്തിലെ ഏകവിദ്യാലയം .11 പേർക്ക് " എ+ "ഉം 9 പേർക്ക് "എ "യും കഴിഞ്ഞവർഷം നേടിക്കൊടുക്കാൻ സ്കൂളിന് സാധിച്ചു .മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി ടി എ ഉം എപ്പോഴും മുൻപന്തിയിലാണ് .ഒത്തൊരുമയാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം