"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}


[[പ്രമാണം:19777 School Emblem.jpg|ലഘുചിത്രം|ഇടത്ത്‌|GUPS Purathur Padinjarekkara
 
Official Logo]]
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

22:30, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര
വിലാസം
പടിഞ്ഞാറെക്കര

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19777 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
അവസാനം തിരുത്തിയത്
09-01-2022Jktavanur



ചരിത്രം

           മലപ്പുറം ജില്ലയിലെ തിരൂര് മുന്സിപാലിറ്റിയിലെ പുറത്തൂര് ഗ്രാമത്തിലാണ് പുറത്തൂര് പടിഞ്ഞാറെക്കര സ്കൂള് സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വര്ഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. സ്വാതന്ത്ര്യാനന്തരവും ചരിത്രമാണ് കൂടുതല് വ്യക്തതയോടെ നമുക്ക് പറയാന് സാധിക്കുന്നത്. സ്കൂള് പരിസരവാസികളില് നിന്നുള്ള അഭിപ്രായം സ്വരൂപിച്ചതില് നിന്നും മനസ്സിലാക്കാന് സാധിക്കുന്നത് സ്കൂളിന് 100 വര്ഷത്തില് കൂടുതല് പഴക്കമുണ്ടെന്നാണ്. എന്നാല് വ്യക്തമായി തെളിവുകള് ഇല്ലാത്തതിനാല് സ്കൂളിന്റെ ആ ചരിത്രം അംഗീകരിക്കപ്പെട്ടില്ല. എന്നാല് 1930 ഉപയോഗിച്ചിരുന്ന ഒരു ക്ലാസ്സ് രജിസ്റ്ററിന്റെ ഒരു താള് സ്കൂള് അലമാരിയില് നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില് സ്കൂള് സ്ഥാപിതമായിട്ട് 90 വര്ഷങ്ങള് പിന്നിടുന്നു എന്ന് സ്തിതികരിച്ചു. അതേ തുടര്ന്ന സ്കൂളിന്റെ നവതി ആഘോഷങ്ങള് 2012 ാം ആണ്ടില് അതി വിപുലമായി നടത്താന് തീരുമാനിച്ചു. ആദ്യം എല് പി സ്കൂളായി ആരംഭിച്ച സ്കൂള് പ്രവര്ത്തനം തുടങ്ങുന്നത് വാടക കെട്ടിടത്തിലായിരുന്നു. സ്വന്തം മണ്ണിലൊരു സ്കൂള് കെട്ടിടം എന്ന ചിരകാല സ്വപ്നം പൂവണിയുന്നത് ശ്രീ ആലിഹസന് കുട്ടി ഹാജി അവര്കള് തന്റെ പേരിലുള്ള ഒരു ഏക്കര് പുരയിടം സ്കൂളിന്റെ പേരില് ദാനമായി നല്കിയത് മുതലാണ്. സ്കൂളിന്റെ അറിയപ്പെടുമന്ന ചരിത്രം തുടങ്ങുന്നതുമുല് സ്വന്തം കെട്ടിടത്തിലാണ് പഠന പ്രവര്ത്തനങ്ങള് തുടങ്ങുന്നത്.    ==

ഭൌതികസാഹചര്യങ്ങള്

           ഏകദേശം ഒരു ഏക്കറ് സമചതുരാകൃതിയിലുള്ള പുരയിടത്തിലാണ് സ്കൂള് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വടുക്കുവശത്തായി പ്രധാന സ്കൂള് കെട്ടിടം സ്ഥിതി ചെയ്യുന്നു. പ്രധാന കെട്ടിടത്തോട് ചേര്ന്ന് തന്നെ ഐ ടി ലാബ് സ്ഥിതി ചെയ്യുന്നു. കിഴക്ക് വശത്തായി പാചകപുര പ്രീപ്രൈമറികെട്ടിടം സെമിനാര് ഹാള് മുതലായവ സജ്ജീകരിച്ചിരിക്കുന്നു. തെക്ക് വശത്തായി ഡിസാസ്റ്ററ് മാനേജ്മെന്റിന്റെ ധനസഹായത്തോടെ പുതിയ ബില്ഡിംഗിന്റെ പണി പുരോഗമിക്കുന്നു. കിഴക്കു വശത്തു തന്നെ സ്കൂളിന്റെ കിണറും വൃത്തിയായി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഒരു വശത്തായി(വടക്ക് കിഴക്കായി) സ്കൂള് സ്റ്റേജ് സ്ഥിതി ചെയ്യുന്നു. ഒത്ത നടുവിലായി 100x150 മീറ്ററ് വിസ്താരത്തില് കുട്ടികള്ക്ക് കളിക്കുന്നതിനുള്ള പ്ലേ ഗ്രൌന്റ് സജ്ജീകരിച്ചിരിക്കുന്നു. പ്രധാന സ്കൂള് കെട്ടിടത്തില് രണ്ട് നിലകളിലായി 12 ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം ഓഫീസ് റൂമും സജ്ജീകരിച്ചിരിക്കുന്നു.  ==

പാഠ്യേതര പ്രവര്ത്തനങ്ങള്

==2016-17 വര്ഷത്തില് സ്കൂളില് നടത്തപ്പെട്ട പഠ്യേതര പ്രവര്ത്തനങ്ങള് പ്രധാനമായും രണ്ട് തരത്തിലുള്ളതായിരുന്നു; ഒന്ന്, പിന്നോക്കം നില്ക്കുന്ന കുട്ടികള്ക്ക് കൈത്താങ്ങാവുന്ന വിജയഭേരിയുടെ സ്കൂള് പിതിപ്പായ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

           == തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാന് മൂന്നു പ്രധാന മാര്ഗ്ഗങ്ങളാണ് ഉള്ളത്. 1) തുഞ്ചന് പറന്പ് വഴി, 2) ഉണ്ണ്യാല് വഴി, 3) ബി പി അങ്ങാടി വഴി
             ഈ മൂന്ന് വഴികളില് എളുപ്പമുള്ളതും തിരക്കു കുറഞ്ഞതുമായ വഴി തഞ്ചന് പറന്പ് വഴിയുള്ള മാര്ഗ്ഗമാണ്. എന്നാല് റോഡ് ഏറിയ ഭാഗവും വലവുകളും തിരിവുകളുമാണ്. വളരെ വിരളമായേ ഈ റൂട്ടിലൂടെ ബസ് സര്വ്വീസ് ഉണ്ടാവുകയുള്ളൂ. അത്യാവശ്യം ബസ് സര്വ്വീസ് ഉള്ള പാതകളാണ് ബി പി അങ്ങാടി വഴിയുള്ളതും ഉണ്ണ്യാല് വഴിയുള്ളതും. സ്കൂളിലേയ്ക്ക് നേരിട്ടുള്ള ബസ്സില് വരുവാന് തിരൂര് നിന്നും അഴിമുഖം ബസില് കയറുക യു പി സ്റ്റോപ്പില് ഇറങ്ങുക. (തിരൂര് നിന്നും 16 കി മി, 15 രൂപ പോയിന്റ്) അല്ലങ്കില് എപ്പോഴും ബസ്സ് ഉള്ള സ്ഥലമാണ് കൂട്ടായി. ഈ കൂട്ടായി ബസില് കയറുക കൂട്ടായില് ഇറങ്ങുക അവിടെ നിന്നും പ്രൈവറ്റ് ഓട്ടോയില് യു പു സ്കൂളില് ഇറങ്ങുക. (തിരൂര് മുതല് കൂട്ടായി വരെ 9 രൂപ പോയിന്റ് കൂട്ടായില് നിന്നും സ്കൂള് വരെ ഓട്ടോ ചാര്ജ്ജ് 60 രൂപ) ==

{{#multimaps: , | width=800px | zoom=16 }}