"എ.യു.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AUPS Arakkuparamba}}
{{prettyurl|AUPS Arakkuparamba}}



13:27, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.എസ്. ചെമ്മല
വിലാസം
ചെമ്മലശ്ശേരി,പാറക്കടവ്

ചെമ്മലശ്ശേരി പി ഓ പുലാമന്തോൾ,മലപ്പുറം
,
679323
സ്ഥാപിതം12 - 01 - 1930
വിവരങ്ങൾ
ഫോൺ04933269431
ഇമെയിൽaupschemmala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18746 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ വി ഹാജിറാബി
അവസാനം തിരുത്തിയത്
09-01-2022Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

      മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലമാന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി. 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ 

ഭൗതികസൗകര്യങ്ങൾ

ഭൌതിക സൌകര്യം 21 ക്ലാസ് മുറികൾ ,3 സ്കൂൾ ബസ്സുകൾ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂൾ ലൈബ്രറി,


പാഠ്യേതര പ്രവർത്തനങ്ങൾ

  • എ ജെ ആർ സി യുടെ 2 യൂണിറ്റ് ,സയൻസ് ക്ലബ്‌ ,ഐ ടി ക്ലബ്‌ ,ഫിലിം ക്ലബ്‌
  • ബി ബാലശാസ്ത്ര കോൺഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌,പാരിസ്ഥിതിക്ലബ്‌,

വഴികാട്ടി

പുലാമന്തോളിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ ചെമ്മലശ്ശേരി എത്തും അവിടെ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചെമ്മല&oldid=1220202" എന്ന താളിൽനിന്ന് ശേഖരിച്ചത്