"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
നമ്മുടെ സർക്കാർ കാവലാളായ്  
നമ്മുടെ സർക്കാർ കാവലാളായ്  
ഒന്നിച്ചു നിന്നു, ഡോക്ടറും നേഴ്സും പോലീസുകാരും കൊറോ-
ഒന്നിച്ചു നിന്നു, ഡോക്ടറും നേഴ്സും പോലീസുകാരും കൊറോ-
ണ യ്ക്കെതിരെ യുദ്ധം തുടങ്ങി (വന്നു... വന്നു... )
ണയ്ക്കെതിരെ യുദ്ധം തുടങ്ങി (വന്നു... വന്നു... )
ബ്രേക്ക് ദി ചെയ്നായി ഞങ്ങൾ മാറി,
ബ്രേക്ക് ദി ചെയ്‍നായി ഞങ്ങൾ മാറി,
മലയാള മണ്ണിനെ  സംരക്ഷിക്കാൻ,
മലയാള മണ്ണിനെ  സംരക്ഷിക്കാൻ,
ശാരീരിക അകലം പാലിച്ച്
ശാരീരിക അകലം പാലിച്ച്
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

08:05, 9 ജനുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

വന്നു.... വന്നു... ദുരന്തം വന്നു.
ലോകത്താകെ പടർന്നു പിടിച്ചു
കാണാൻ പോലും -കഴിയാത്ത വൈറസ്
വീണ്ടും, വീണ്ടും, പടർന്നു പിടിച്ചു.. (2)
ലോകത്തിലാകെ മരണം വിതച്ച് , ഭീതി പരത്തി
കൊറോണയെന്ന കൊലയാളി... ( വന്നു.... വന്നു.... )
നമ്മുടെ സർക്കാർ കാവലാളായ്
ഒന്നിച്ചു നിന്നു, ഡോക്ടറും നേഴ്സും പോലീസുകാരും കൊറോ-
ണയ്ക്കെതിരെ യുദ്ധം തുടങ്ങി (വന്നു... വന്നു... )
ബ്രേക്ക് ദി ചെയ്‍നായി ഞങ്ങൾ മാറി,
മലയാള മണ്ണിനെ സംരക്ഷിക്കാൻ,
ശാരീരിക അകലം പാലിച്ച്
കേരളത്തെ അടച്ചു പൂട്ടി
വീട്ടിലിരുന്ന് ഓടിച്ചു വിടും
ലോകത്ത് നിന്ന് ഓടിച്ചു വിടും
വൈറസിനെ ഞങ്ങൾ ഓടിച്ചു വിടും ( വന്നു... വന്നു... )
 

ശ്രേയനന്ദ ടി എം
5 എ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കവിത