"ജി യു. പി. എസ്. ക‌ൂളിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജി.എച്ച്.എസ്. കൂളിയാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(ജി.എച്ച്.എസ്. കൂളിയാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ജി.എച്ച്.എസ്. കൂളിയാട്]]
| സ്ഥലപ്പേര്=കൂളിയാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=12537
| സ്ഥാപിതവര്‍ഷം=1962
| സ്കൂള്‍ വിലാസം= പെട്ടിക്കുണ്ട്(പി ഒ),ചെറുവത്തൂര്‍(വഴി),കാസര്‍ഗോഡ്(ജില്ല)
| പിന്‍ കോഡ്=671313
| സ്കൂള്‍ ഫോണ്‍= 04672257475
| സ്കൂള്‍ ഇമെയില്‍= 12537kooliyad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചെറുവത്തൂര്‍
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 175
| പെൺകുട്ടികളുടെ എണ്ണം=196
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 371
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രധാന അദ്ധ്യാപകന്‍=ലളിത കെ വി
| പി.ടി.ഏ. പ്രസിഡണ്ട്=കരുണാകരന്‍ കെ
| സ്കൂള്‍ ചിത്രം= 12537-01.JPG
}}
==ചരിത്രം==
കാസർഗോഡ്‌ ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ്  കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്  1980ല്‍ യുപി ആയും ,2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാന്‍ സാധിച്ചു. ഗതാഗതം സൗകര്യം പരിമിതമായ ഈ പ്രദേശം സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്നു.സ്ഥലത്തെ ജനപ്രധിനിധികള്‍ ,പി ടി എ, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
അടിസ്ഥാന വിവരങ്ങള്‍
2 ഏക്കര്‍ വിസ്തൃതിയില്‍ തട്ടു തട്ടായി കിടക്കുന്ന സ്ഥലത്ത് 5 കെട്ടിടങ്ങളിലായാണ്  വിദ്യാലയം  പ്രവര്‍ത്തിക്കുന്നത്. 500 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ സുസജ്ജമായ സ്മാര്‍ട്ട് ക്ലാസ് റൂം , കമ്പ്യൂട്ടര്‍ ലാബ് ,ലൈബ്രറി സൗകര്യങ്ങളുമുണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*തൈകോണ്ട പരിശീലനം
*ചോക്ക് നിര്‍മ്മാണം
*ഗൈഡ്
*സ്കൂള്‍ ശുചിത്വ സേന
*ഹെല്‍ത്ത് ക്ലബ്
*പ്രവൃത്തി പരിചയം
 
== മാനേജ്‌മെന്റ് ==
= ചിത്രശാല =
== മുന്‍സാരഥികള്‍ ==
#വി കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍
#കെ നാരായണന്‍ മാസ്റ്റര്‍
#ഇ ആര്‍ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, കെ ഭാസ്കരന്‍ മാസ്റ്റര്‍
#കെ ടി വി നാരായണന്‍ മാസ്റ്റര്‍
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
==ചിത്രശാല==
 
 
<gallery>
ssy3.jpg
</gallery>
 
==വഴികാട്ടി==
  1  ചീമേനി ടൗണില്‍ നിന്നും കിഴക്ക് കാക്കടവ് റോഡില്‍ 9 കി മീ യാത# ചെയ്താല്‍ ചാനടുക്കം എത്തും. അവിടെ നിന്നും 1 കി മീ വടക്ക് ഇറങ്ങിയാല്‍ പെട്ടിക്കുണ്ട് ജംങ്ഷന്‍. അവിടെ നിന്നും 100മീ അടുത്താണ് സ്കൂള്‍.
  2 ചീമേനി പള്ളിപ്പാറ റൂട്ടില്‍ 3 കി മീ യാത# ചെയ്താല്‍ കാനോത്തപ്പൊയില്‍ ജംങ്ഷന്‍. അവിടെ നിന്നും വലതു വശത്തേക്കുള്ള റോഡില്‍ കൂടി 3 കി മീ വീണ്ടും യാത# ചെയ്താല്‍ സ്കൂളില്‍ എത്താം.
  3 ചീമേനിയില്‍ നിന്നും  പള്ളിപ്പാറ വഴി അപ്പൈഡ് കോളേജ് ജംങ്ഷനില്‍ നിന്നും വലതു വശം ഇടത്തിനാംകുഴി റോഡില്‍ കൂടി യാത# ചെയ്താലും കൂളിയാട് സ്കൂളില്‍ എത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299456...1217772" എന്ന താളിൽനിന്ന് ശേഖരിച്ചത്