"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


[[പ്രമാണം:36045 school.png|ഇടത്ത്‌|ലഘുചിത്രം|'''<big>ഗവ.ബോയ്സ് ഹൈസ്കൂൾ</big>'''|329x329ബിന്ദു]]
[[പ്രമാണം:36045 school.png|ഇടത്ത്‌|ലഘുചിത്രം|'''<big>ഗവ.ബോയ്സ് ഹൈസ്കൂൾ</big>'''|329x329ബിന്ദു]]
[[പ്രമാണം:ജ.ബി.എച്ച്.എസ്.jpg|ലഘുചിത്രം|305x305ബിന്ദു|'''<big>ജി.ബി.എച്ച്.എസ്</big>''']]
[[പ്രമാണം:ജ.ബി.എച്ച്.എസ്.jpg|ലഘുചിത്രം|305x305ബിന്ദു|'''<big>ജി.ബി.എച്ച്.എസ്</big>'''|പകരം=]]





12:07, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിൽ 8,9,10 എന്നീ ക്ലാസുകളിലായി 9 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പൊതുവിദ്യാലയ സംരക്ഷണത്തിൻറെ ഭാഗമായി കൈറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നു.13അധ്യാപകരും 5ഓഫിസ് ജീവനക്കാരും ഉൾപ്പെടെ ആകെ 18 ജീവനക്കാർ.

രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തുസൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.

+


ഗവ.ബോയ്സ് ഹൈസ്കൂൾ
ജി.ബി.എച്ച്.എസ്


ജി.ബി.എച്ച്.എസ്
ജി.ബി.എച്ച്.എസ്





ജി.ബി.എച്ച്.എസ്