"ജി.എൽ.പി.എസ് വരവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ ടാഗ് തിരുത്തി
 
24613SW (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മുമ്പ് ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
== ഇന്ന് ==
പ്രീപ്രൈമറി മുതൽ 900 ലധികം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി ഇപ്പോൾ പഠിച്ചു വരുന്നു. അക്കാദമികവും  കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ എത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  വരവൂർ പഞ്ചായത്തിന്റേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/ജി.എൽ.പി.എസ്_വരവൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്