"ജി എൽ പി എസ് എരുവ സൗത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
= ഭൗതിക സൗകര്യങ്ങൾ =
വിശാലമായ ക്ലാസ് റൂമുകൾ , പഠന പാഠ്യേതര പ്രവർത്തനങ്ങൾ കണ്ടും കേട്ടും അനുഭവ ഭേദ്യമാക്കുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന സ്മാർട്ട്ക്ലാസ് റൂം.. കൈറ്റ് ആലപ്പുഴ യുടെ നേതൃത്വത്തിൽ ഓരോ ക്ലാസ് മുറിയിലേക്കും ലാപ്ടോപ്പ്, പ്രൊജക്ടർ  സൗകര്യം കമ്പ്യൂട്ടർ ലാബ്, റീഡിങ് കോർണർ  എന്നിവയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയിൽ നിന്നും അനുവദിച്ച അത്യാധുനിക റൈഡുകളോട് കൂടിയ പാർക്ക് കുട്ടികൾക്ക് പഠനത്തിനൊപ്പം വിനോദത്തിനും പ്രാധാന്യം നൽകുന്നു. ജൈവ വൈവിധ്യപാർക്ക് , ഭിന്നശേഷി കുട്ടികളുടെ സൗകര്യത്തിനുള്ള റാംപ് & റൈൽസ് , വർഷം മുഴുവൻ ശുദ്ധജലം ലഭിക്കുന്ന  കിണർ സൗകര്യം കുട്ടികൾക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. ആവശ്യമായ ഇരിപ്പിടങ്ങൾ , ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും ഗ്ലാസുകളും , ഭക്ഷണം തയ്യാറാക്കാനുള്ള അടുക്കള സൗകര്യം എന്നിവ ഈ സ്കൂളിൽ ഉണ്ട്...
[[പ്രമാണം:Cf2ecbef-b93d-41e0-8515-8e4a447e68e1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1109585...1212042" എന്ന താളിൽനിന്ന് ശേഖരിച്ചത്