"ഗവ.എൽ പി എസ് കൂടപ്പുലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂളിന്റെ വികസനത്തിനായി  മുടികാട്ട് പരക്കാട്ട്  എന്നീ വീട്ടുകാരുടെ പക്കൽനിന്നും സ്ഥലവും ധനസഹായവും സ്വീകരിച്ചു് നാട്ടുകാരുടെ സഹായസഹകരണത്തോടെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു .
ഇന്ത്യ സ്വതന്ത്റമായ വർഷം 1947 -ൽ സ്കൂളിന്റെ വികസനത്തിനും നടത്തിപ്പിനുമായി എൻ എസ് എസ് കരയോഗം ഈ സ്കൂൾ സർക്കാരിലേക്ക്  നിരുപാധികം വിട്ടുകൊടുത്ത 2015-16  അദ്ധ്യാന വർഷത്തിൽഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ സ്കൂൾ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിച്ചു . പൂർവ -അധ്യാപക വിദ്യാർഥി സംഗമം ,സെമിനാറുകൾ ബോധവത്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ മെഗാ ക്വിസ് എന്നിവ സംഘടിപ്പിച്ചു .    ശക്തമായ ഒരു പൂർവവി‌ദ്യാർത്ഥിസംഘടനയും രൂപീകരിച്ചിരിക്കുന്നു
"https://schoolwiki.in/ഗവ.എൽ_പി_എസ്_കൂടപ്പുലം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്