"എച്ച് എസ് അരിമ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}ഈ  സ്ക്കൂൾ 1960 ​ൽ  പ്രവർത്തനം ആരംഭിച്ചത് .  1982  ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത്  അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

14:14, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ സ്ക്കൂൾ 1960 ​ൽ പ്രവർത്തനം ആരംഭിച്ചത് . 1982 ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.