"ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}2016  -2017, 2017-2018അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലശാസ്ത്ര മേളയിൽ ശേഖരണ വിഭാഗത്തിൽ  ഒന്നാം സ്ഥാനവും ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
 
2018 - 19 വർഷം ശാസ്ത്ര മേളയിലും സോഷ്യൽ സയൻസിലും ഗണിത ശാസ്ത്ര മേളയിലും മികച്ച വിജയം നേടാൻ കഴിഞ്ഞു.
 
2017-2018 വർഷം കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചേർത്തല സഗരസഭ മുഖേന ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള അവാർഡ് കരുവായിൽ ഭാഗം ഗവ.എൽ.പി. എസ്. കരസ്ഥമാക്കി.
 
2018-19 ൽ റോട്ടർ ക്ലബ്ബ് ഏർപ്പെടുത്തിയ നേഷൻ ബിൽഡർ അവാർഡ് പ്രധാന അധ്യാപിക ഷീല . M നേടി.
 
ഹരിത കേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ സ്കൂൾ വിജയകരമായി പൂർത്തീകരിച്ചു.
 
LSS പരീക്ഷകളിൽ എല്ലാവർഷങ്ങളിലും സ്കൂൾ മികവാർന്ന വിജയം കാഴ്ചവയ്ക്കുന്നു.
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208993" എന്ന താളിൽനിന്ന് ശേഖരിച്ചത്