"വി.എൽ.പി.സ്.കാരത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | |||
{{PSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
09:59, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എൽ.പി.സ്.കാരത്തൂർ | |
---|---|
വിലാസം | |
കാരത്തൂര് കൊടക്കല്‍(പി.ഒ) , 676108 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 2 - 1952 |
വിവരങ്ങൾ | |
ഇമെയിൽ | hmvplpskarathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19729 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എല്‍.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മറിയാമ്മ എം.വൈ |
അവസാനം തിരുത്തിയത് | |
07-01-2022 | Jktavanur |
ചരിത്രം
1952 െഫബ്രുവരിയിലാണ് കാരത്തൂർ വിദ്യാപീഠം ലോവർ ൈപ്രമറി സ്കകൂൾസ്ഥാപിച്ചത്.സ്കൂൾ സ്ഥാപകനും മാനേജരും ചെങ്ങണക്കാട്ടിൽ കുുഞ്ഞിമൊയ്തീൻകുുട്ടി എന്നിവരായിരുന്നു. ആരംഭംമുതൽ 1970 ഏപ്രിൽ വരെയും പി കെ രാമൻനായർ എന്നിവരായിരുന്നു ഹെഡ്മാസ്ട്ർ.ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആയിരുന്നു ആദ്യം.150 ൽ പരം കുട്ടികളും 5 അദ്ധ്യാപകരും ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.പിന്നീട് 5 ാം തരം എടുത്തു കളഞ്ഞു.സി.കെ കുഞ്ഞി മൊയ്തീൻകുട്ടിയുടെ മരണശേഷം മകൻ സി.കെ അബൂബക്കർ എന്നിവർ മാനേജരായി. 1970-72 വരെ വി.ജയിംസ് മാസ്ടറായിരുന്നു ഹെഡ്മാസ്ടർ. 1972 മെയ് മുതൽ 1999 ഏപ്രിൽ വരെ പി.ആലിക്കുട്ടി മാസ്ടർ ആയിരുന്നു ഹെഡ്മാസ്ർ. ശ്രീ.അബൂബക്കറുടെ മരണത്തെ തുടർന്ന് ഭാര്യ ടി വി ഫാത്തിമ സ്കൂൾ മാനേജരായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}