"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. | സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. |
17:02, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ചരിത്രം
സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു. ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഇരുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ് മുറികളുണ്ട്. ഹയർസെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ. എസ്. എസ്
- റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റസ്
- ക്ലബു പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
എസ്. എൻ. ഡി. പി ബ്രാഞ്ച് നമ്പർ 796 ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എ. ഉദയൻ മാനേജരായും, സി. രാജു കൺവീനറായും പ്രവര്ഡത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക. എസ്. മായാദേവിയും ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഇ.പി. സതീശനുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1962-1979 ടി. കെ. ഗോപാലൻ 1979-1990 കെ. പ്രഭാവതിയമ്മ 1990-1994 ഡി. രത്നാഭായ് 1994-1998 ജെ. തങ്കമ്മ 1998-2000 ജി. ചന്ദ്രശേഖരകുറുപ്പ് 2000-2013 ഡി. ജയകുമാരി 2013-2016 എസ്. പ്രസന്നകുമാരി 2016-2017 പി.എം. ഉഷ 2017-2019 എസ്.മായാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
dsssssdddddddddd
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.3568447,76.3628023|zoom=18}} [06/01, 4:16 pm] sunilkumarambalapuzha