"ആർ എം എച്ച് എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന്  പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തിന് പ്രത്യകിച്ചും ഒരു 'മേല്''വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ല്‍  ശ്രീ    മാമ്മന്‍ ചോഹന്‍ തന്റെ പിതാവിന്റെ  സ്മരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ്  ഇന്നത്തെ  രാമന് മെമ്മോറിയല്  വെക്കേഷണല് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''
തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന്  പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തിന് പ്രത്യകിച്ചും ഒരു 'മേല്''വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ല്‍  ശ്രീ    മാമ്മന്‍ ചോഹന്‍ തന്റെ പിതാവിന്റെ  സ്മരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ്  ഇന്നത്തെ  രാമന് മെമ്മോറിയല്  വെക്കേഷണല് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''
== ചരിത്രം ==
== ചരിത്രം ==
1943ല്‍  ഹൈസ്കൂ‍ള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി  കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര്  പ്ര ധാന് സഹാദ്ധ്യാപകനുമായി പ്രവര്‍ത്തനമാരംഭിച്ചു.റ1949-ല്  സര്ക്കാര് അംഗീകാരം ലഭിച്ചു  1951-ല് സ്കൂളില് സാ      വിദ്യാഭ്യാസം തുടങ്ങുന്നതിനു  കാരണമായി. എഞ്ചിനീയറിങ്ങ്  സ്കൂള്‍'' എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം  ലഭിച്ചു  ശ്രീ    മാമ്മന്‍ ചോഹന്റെ  നിര്യാണത്തോടെ    അദ്ദേഹത്തിന്റെ      ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂള്‍'''  മാനേജരായി  1980-ല് ശ്രീനിവാസന്    മാനേജരുടെ  നിര്യാണത്തെ തുടര്ന്ന്    അദ്ദേഹത്തിന്റെ    മൂത്ത മകന്  ശ്രീ  രജ്ഞിത് മാനേജരായി  . 1991-ല് സ്കൂളില് വി.എച്ച്.സി .ഇ തുടങ്ങുന്നതിനുള്ള സര്ക്കാര് അംഗീകാരം ലഭിച്ചു   
1943ല്‍  ഹൈസ്കൂ‍ള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി  കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര്  പ്ര ധാന് സഹാദ്ധ്യാപകനുമായി പ്രവര്‍ത്തനമാരംഭിച്ചു.റ1949-ല്  സര്ക്കാര് അംഗീകാരം ലഭിച്ചു  1951-ല് സ്കൂളില് സാ      വിദ്യാഭ്യാസം തുടങ്ങുന്നതിനു  കാരണമായി. എഞ്ചിനീയറിങ്ങ്  സ്കൂള്‍'' എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം  ലഭിച്ചു  ശ്രീ    മാമ്മന്‍ ചോഹന്റെ  നിര്യാണത്തോടെ    അദ്ദേഹത്തിന്റെ      ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂള്‍'''  മാനേജരായി  1980-ല് ശ്രീനിവാസന്    മാനേജരുടെ  നിര്യാണത്തെ തുടര്ന്ന്    അദ്ദേഹത്തിന്റെ    മൂത്ത മകന്  ശ്രീ  രജ്ഞിത് മാനേജരായി  . 1991-ല് സ്കൂളില് വി.എച്ച്.സി .ഇ തുടങ്ങുന്നതിനുള്ള സര്ക്കാര് അംഗീകാരം ലഭിച്ചു  അന്ന് 25 കുട്ടികള് വീതമുള്ള 2മെഡിക്കല് ലാബ് ടെക് നീഷ്യന് കോഴ് സുകളാണ് ആരംഭിച്ചത് . പിന്നീട് 1992-ല് 25 കുട്ടികള് വീതമുള്ള ഓരേ ബാച്ച് റഫ്രിജറേഷന് ആന്റ് എയര് കണ്ട ഷനും ഒരു ബാച്ച്
1996-ല് സ്കൂള്‍  ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ്  എഡ്യക്കേഷണല്  ട്രസ്റ്റ്  ഏറ്റെടുത്തു  ട്രസ്റ്റ്  പ്രസിഡന്റെ എന്ന നിലയില്  ശ്രീ വി.ജി    മോഹനന്  സ്കൂളിന്റെ  മാനേജരായി  . ശ്രീ വി.ജി    മോഹനന്  വിദേശത്ത് ജോലി ചെയുന്നതു കൊണ്ട  സ്കൂളിന്റെ കറസ്പോണ്ടന്റ് ആയി ശ്രീ  കെ.സി ബാലന് നിയമിതനായി 2008-ല് മാനേജരുടെ പത്നി ശ്രീമതി  ഫാത്തിമ മോഹനന്
1996-ല് സ്കൂള്‍  ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ്  എഡ്യക്കേഷണല്  ട്രസ്റ്റ്  ഏറ്റെടുത്തു  ട്രസ്റ്റ്  പ്രസിഡന്റെ എന്ന നിലയില്  ശ്രീ വി.ജി    മോഹനന്  സ്കൂളിന്റെ  മാനേജരായി  . ശ്രീ വി.ജി    മോഹനന്  വിദേശത്ത് ജോലി ചെയുന്നതു കൊണ്ട  സ്കൂളിന്റെ കറസ്പോണ്ടന്റ് ആയി ശ്രീ  കെ.സി ബാലന് നിയമിതനായി 2008-ല് മാനേജരുടെ പത്നി ശ്രീമതി  ഫാത്തിമ മോഹനന്
നിയമിതായി.  
നിയമിതായി.  

20:41, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആർ എം എച്ച് എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

ചാവക്കാട1

സ്കൂള്‍ കോഡ്=24063

സ്ഥാപിതദിവസം=15 ജില്ല
സ്ഥാപിതം07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ചാവക്കാട1

സ്കൂള്‍ കോഡ്=24063

സ്ഥാപിതദിവസം=15]]
വിദ്യാഭ്യാസ ജില്ല തൃശ്ശു൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2009Supriya

[[Category:ചാവക്കാട1

സ്കൂള്‍ കോഡ്=24063 സ്ഥാപിതദിവസം=15 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന് പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തിന് പ്രത്യകിച്ചും ഒരു 'മേല്വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ല്‍ ശ്രീ മാമ്മന്‍ ചോഹന്‍ തന്റെ പിതാവിന്റെ സ്മരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ് ഇന്നത്തെ രാമന് മെമ്മോറിയല് വെക്കേഷണല് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1943ല്‍ ഹൈസ്കൂ‍ള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര് പ്ര ധാന് സഹാദ്ധ്യാപകനുമായി പ്രവര്‍ത്തനമാരംഭിച്ചു.റ1949-ല് സര്ക്കാര് അംഗീകാരം ലഭിച്ചു 1951-ല് സ്കൂളില് സാ വിദ്യാഭ്യാസം തുടങ്ങുന്നതിനു കാരണമായി. എഞ്ചിനീയറിങ്ങ് സ്കൂള്‍ എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം ലഭിച്ചു ശ്രീ മാമ്മന്‍ ചോഹന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂള്‍' മാനേജരായി 1980-ല് ശ്രീനിവാസന് മാനേജരുടെ നിര്യാണത്തെ തുടര്ന്ന് അദ്ദേഹത്തിന്റെ മൂത്ത മകന് ശ്രീ രജ്ഞിത് മാനേജരായി . 1991-ല് സ്കൂളില് വി.എച്ച്.സി .ഇ തുടങ്ങുന്നതിനുള്ള സര്ക്കാര് അംഗീകാരം ലഭിച്ചു അന്ന് 25 കുട്ടികള് വീതമുള്ള 2മെഡിക്കല് ലാബ് ടെക് നീഷ്യന് കോഴ് സുകളാണ് ആരംഭിച്ചത് . പിന്നീട് 1992-ല് 25 കുട്ടികള് വീതമുള്ള ഓരേ ബാച്ച് റഫ്രിജറേഷന് ആന്റ് എയര് കണ്ട ഷനും ഒരു ബാച്ച് 1996-ല് സ്കൂള്‍ ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ഏറ്റെടുത്തു ട്രസ്റ്റ് പ്രസിഡന്റെ എന്ന നിലയില് ശ്രീ വി.ജി മോഹനന് സ്കൂളിന്റെ മാനേജരായി . ശ്രീ വി.ജി മോഹനന് വിദേശത്ത് ജോലി ചെയുന്നതു കൊണ്ട സ്കൂളിന്റെ കറസ്പോണ്ടന്റ് ആയി ശ്രീ കെ.സി ബാലന് നിയമിതനായി 2008-ല് മാനേജരുടെ പത്നി ശ്രീമതി ഫാത്തിമ മോഹനന് നിയമിതായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ആർ_എം_എച്ച്_എസ്_പെരിഞ്ഞനം&oldid=12041" എന്ന താളിൽനിന്ന് ശേഖരിച്ചത്