"ജി എൽ പി എസ് കൈപ്പഞ്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അംഗീകാരങ്ങൾ ചേർത്തു)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ്  വയനാട്  ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.'''
 
'''2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.'''
 
'''2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന്  അർഹമായി.'''
 
'''2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.'''
 
'''2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.'''

13:10, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ് വയനാട് ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.

2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.

2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന് അർഹമായി.

2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.

2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.