മാർ ബസേലിയസ് യു പി എസ് കോളിയാടി/ചരിത്രം (മൂലരൂപം കാണുക)
12:58, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രത്തിന്റെ ഏടുകളിലൂടെ...
വരി 4: | വരി 4: | ||
ചരിത്രമുറങ്ങുന്ന കോളിയാടി ഗ്രാമത്തിന്റെ നെറുകയിൽ ആറരപതിറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതിക്കൊണ്ട് ഒരു നാടിന്റെ വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴിതെളിച്ച വിദ്യാകേന്ദ്രം ....മാർ ബസേലിയോസ് എ.യു.പി. സ്കൂൾ പിന്നിട്ട വഴികളിൽ മാർഗദർശികളായ മഹത് വ്യക്തിത്വങ്ങളെ സ്മരിച്ചുകൊണ്ട് ഓർമയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം........ | ചരിത്രമുറങ്ങുന്ന കോളിയാടി ഗ്രാമത്തിന്റെ നെറുകയിൽ ആറരപതിറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതിക്കൊണ്ട് ഒരു നാടിന്റെ വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിന് വഴിതെളിച്ച വിദ്യാകേന്ദ്രം ....മാർ ബസേലിയോസ് എ.യു.പി. സ്കൂൾ പിന്നിട്ട വഴികളിൽ മാർഗദർശികളായ മഹത് വ്യക്തിത്വങ്ങളെ സ്മരിച്ചുകൊണ്ട് ഓർമയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം........ | ||
" നഹി ജ്‍ഞാനേന സദൃശ്യം | '''<big>" നഹി ജ്‍ഞാനേന സദൃശ്യം</big>''' | ||
പവിത്രമിഹ വിദ്യതേ.” | '''<big>പവിത്രമിഹ വിദ്യതേ.”</big>''' | ||
അറിവ് നേടുന്നതിനേക്കാൾ പവിത്രമായ മറ്റൊന്നില്ല. ഭാരതീയാചാര്യന്മാരായ ഋഷിശ്രേഷ്ഠന്മാരുടെ വാക്കുകൾ പോലെ "ഒരു ദീപത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദീപത്തെ ജ്വലിപ്പിക്കുന്നതാവണം വിദ്യാഭ്യാസം.വികസനം എത്തിനോക്കാത്ത വയനാട്ടിലെ ഉൾഗ്രാമമായ കോളിയാടി നിവാസികൾക്ക് വിദ്യാഭ്യാസം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് പുതുനിറം നൽകികൊണ്ട് 1954 – ൽ വി. പത്മനാഭൻനായരുടെ സർക്കാർ അനുമതിയോടെ ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.പ്രസ്തുത വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ജനാബ് പി.ഉണ്യേൽ മാഷ് ആയിരുന്നു.പ്രധാന അധ്യാപകനടക്കം മൂന്ന് പേരാണ് പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നത്.നൂറിൽ താഴെ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം 1967 -ൽ യു.പി. സ്കൂളായി ഉയർത്തിയപ്പോഴേക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ വർധനവുണ്ടായി. | അറിവ് നേടുന്നതിനേക്കാൾ പവിത്രമായ മറ്റൊന്നില്ല. ഭാരതീയാചാര്യന്മാരായ ഋഷിശ്രേഷ്ഠന്മാരുടെ വാക്കുകൾ പോലെ "ഒരു ദീപത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദീപത്തെ ജ്വലിപ്പിക്കുന്നതാവണം വിദ്യാഭ്യാസം.വികസനം എത്തിനോക്കാത്ത വയനാട്ടിലെ ഉൾഗ്രാമമായ കോളിയാടി നിവാസികൾക്ക് വിദ്യാഭ്യാസം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് പുതുനിറം നൽകികൊണ്ട് 1954 – ൽ വി. പത്മനാഭൻനായരുടെ സർക്കാർ അനുമതിയോടെ ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.പ്രസ്തുത വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ജനാബ് പി.ഉണ്യേൽ മാഷ് ആയിരുന്നു.പ്രധാന അധ്യാപകനടക്കം മൂന്ന് പേരാണ് പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നത്.നൂറിൽ താഴെ വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം 1967 -ൽ യു.പി. സ്കൂളായി ഉയർത്തിയപ്പോഴേക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ വർധനവുണ്ടായി. | ||
തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിൻതള്ളപ്പെട്ട ആദിവാസി വിഭാഗങ്ങൾക്കുൾപ്പെടെ ഏവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് തുടക്കമിട്ട ബത്തേരി രൂപത 1986-ൽ ഈ വിദ്യാലയം ഏറ്റെടുത്തതോടെ ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് പിതാവിന്റെ രക്ഷാകർതൃത്വത്തിൽ വിദ്യാലയം മാറ്റത്തിന്റെ പുതുവഴിക്ക് നാന്ദി കുറിച്ചു. ഓട് മേഞ്ഞ ചെറിയ കെട്ടിടത്തിനു പകരം രണ്ട് ഇരു നില കെട്ടിടങ്ങൾ തലയുയർത്തി. മനോഹരമായ സ്കൂൾ കെട്ടിടങ്ങൾ കുട്ടികളെ വിദ്യാലയത്തിലേക്ക്ആകർഷിച്ചു.1988- ൽ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനും മുൻ മാനേജറുമായിരുന്ന വി.ഭാസ്കരൻ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ച ഒഴിവിലേക്ക് Rev.Sr. തബീത്ത S.I.C നിയമിതയായി.മാനേജ്മെന്റിന്റെ ലക്ഷ്യങ്ങളോടുൾച്ചേർന്നുനിന്ന് വിദ്യാലയത്തിന്റെ സമഗ്രമായ വളർച്ചക്ക് സിസ്റ്റർ വേദിയൊരുക്കി.കഠിനാധ്വാനവും ആത്മാർപ്പണവും വഴി മാർ ബസേലിയോസ് വിദ്യാലയത്തിന്റെ വളർച്ചയ്ക്കുപിന്നിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് സിസ്റ്റർ തബീത്ത.പാഠ്യപാഠ്യേതര രംഗങ്ങളിലെ നേട്ടങ്ങൾ വഴിയും മൂല്യാധിഷ്ഠിത പഠന രീതി വഴിയും സബ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമായി ഈ വിദ്യാലയത്തെ വളർത്തുന്നതിൽ സിസ്റ്റർ വഹിച്ച പങ്ക് അമൂല്യമാണ്.സിസ്റ്റർ വിരമിച്ച ശേഷം ശ്രീ.കെ ബേബി,ശ്രീ. കെ.പി.മത്തായി മാസ്റ്റർ,ശ്രീ. മോഹനൻ മാസ്റ്റർ എന്നീ പ്രമുഖർ വിദ്യാലയത്തിന്റെ അമരക്കാരായി പ്രവർത്തിച്ചു.അഭിവന്ദ്യ സിറിൾ പിതാവിനു ശേഷം ബത്തേരി രൂപതയുടെ ദ്വിതീയ മെത്രാനായ അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് ഈ വിദ്യാലയത്തിന്റെ രക്ഷാധികാരിയായി ചുമതലയേറ്റതോടെ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന മനോഹരമായ ഇരുനില കെട്ടിടം പണികഴിപ്പിച്ചു തന്നത് അഭിവന്ദ്യ പിതാവാണ്. 2005 – ൽ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ജൂബിലി സ്മാരകമായി ഒരു ഓപ്പൺ സ്റ്റേജ് അഭിവന്ദ്യ പിതാവ് സമ്മാനമായി നൽകി.ഈ വിദ്യാലയ വളർച്ചക്ക് പ്രോത്സാഹനവും പ്രചോദനവുമായി നിലകൊണ്ട അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് കാതോലിക്ക ബാവ ,അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് എന്നീ ശ്രേഷ്ഠ പിതാക്കന്മാരുടെ ഓർമയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു. 2005 – ൽ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖനായിരുന്ന ശ്രീ. പി.സി.മോഹനൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ .മോഹനൻ മമസ്റ്റർക്കു ശേഷം Rev.Sr. താര S.I.C. വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി ചുമതലയേറ്റു. ചുരുങ്ങിയ കാലം മാത്രം വിദ്യാലയത്തെ നയിച്ച പ്രിയങ്കരിയായ സിസ്റ്റർ 2006 – ൽ സർവ്വീസിലിരിക്കെ ദൈവസന്നിധിയിലേക്ക് വിടവാങ്ങി.സിസ്റ്റർ താരയുടെ ഒഴിവിലേക്ക് ശ്രീ. റോയ് വർഗീസ് മാർ വസേലിയോസിന്റെ പ്രധാന അധ്യാപക പദവിയിലേക്ക് ഉയർത്തപ്പെട്ടു. രൂപതയുടെ ദർശനങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ കണ്ടുകൊണ്ട് വിദ്യാലയത്തിന്റെ സമഗ്ര വളർച്ചക്ക് സാർ വഴി തെളിച്ചു. അഭിവന്ദ്യ ദിവന്നാസിയോസ് പിതാവിനു ശേഷം സ്കൂളിന്റെ രക്ഷാധികാരിയും ബത്തേരി രൂപതാധ്യക്ഷനുമായ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ മാർഗനിർദ്ദേശങ്ങളും പ്രോത്സാഹനവും സ്വീകരിച്ച് ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് റോയ് വർഗീസ് സർ പ്രത്യേക ഊന്നൽ നൽകി. | തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിൻതള്ളപ്പെട്ട ആദിവാസി വിഭാഗങ്ങൾക്കുൾപ്പെടെ ഏവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് തുടക്കമിട്ട ബത്തേരി രൂപത 1986-ൽ ഈ വിദ്യാലയം ഏറ്റെടുത്തതോടെ ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് പിതാവിന്റെ രക്ഷാകർതൃത്വത്തിൽ വിദ്യാലയം മാറ്റത്തിന്റെ പുതുവഴിക്ക് നാന്ദി കുറിച്ചു. ഓട് മേഞ്ഞ ചെറിയ കെട്ടിടത്തിനു പകരം രണ്ട് ഇരു നില കെട്ടിടങ്ങൾ തലയുയർത്തി. മനോഹരമായ സ്കൂൾ കെട്ടിടങ്ങൾ കുട്ടികളെ വിദ്യാലയത്തിലേക്ക്ആകർഷിച്ചു.1988- ൽ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനും മുൻ മാനേജറുമായിരുന്ന വി.ഭാസ്കരൻ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ച ഒഴിവിലേക്ക് Rev.Sr. തബീത്ത S.I.C നിയമിതയായി.മാനേജ്മെന്റിന്റെ ലക്ഷ്യങ്ങളോടുൾച്ചേർന്നുനിന്ന് വിദ്യാലയത്തിന്റെ സമഗ്രമായ വളർച്ചക്ക് സിസ്റ്റർ വേദിയൊരുക്കി.കഠിനാധ്വാനവും ആത്മാർപ്പണവും വഴി മാർ ബസേലിയോസ് വിദ്യാലയത്തിന്റെ വളർച്ചയ്ക്കുപിന്നിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് സിസ്റ്റർ തബീത്ത.പാഠ്യപാഠ്യേതര രംഗങ്ങളിലെ നേട്ടങ്ങൾ വഴിയും മൂല്യാധിഷ്ഠിത പഠന രീതി വഴിയും സബ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമായി ഈ വിദ്യാലയത്തെ വളർത്തുന്നതിൽ സിസ്റ്റർ വഹിച്ച പങ്ക് അമൂല്യമാണ്.സിസ്റ്റർ വിരമിച്ച ശേഷം ശ്രീ.കെ ബേബി,ശ്രീ. കെ.പി.മത്തായി മാസ്റ്റർ,ശ്രീ. മോഹനൻ മാസ്റ്റർ എന്നീ പ്രമുഖർ വിദ്യാലയത്തിന്റെ അമരക്കാരായി പ്രവർത്തിച്ചു.അഭിവന്ദ്യ സിറിൾ പിതാവിനു ശേഷം ബത്തേരി രൂപതയുടെ ദ്വിതീയ മെത്രാനായ അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് ഈ വിദ്യാലയത്തിന്റെ രക്ഷാധികാരിയായി ചുമതലയേറ്റതോടെ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന മനോഹരമായ ഇരുനില കെട്ടിടം പണികഴിപ്പിച്ചു തന്നത് അഭിവന്ദ്യ പിതാവാണ്. 2005 – ൽ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ജൂബിലി സ്മാരകമായി ഒരു ഓപ്പൺ സ്റ്റേജ് അഭിവന്ദ്യ പിതാവ് സമ്മാനമായി നൽകി.ഈ വിദ്യാലയ വളർച്ചക്ക് പ്രോത്സാഹനവും പ്രചോദനവുമായി നിലകൊണ്ട അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് കാതോലിക്ക ബാവ ,അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ് എന്നീ ശ്രേഷ്ഠ പിതാക്കന്മാരുടെ ഓർമയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു. 2005 – ൽ വിദ്യാലയം സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രീയ-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖനായിരുന്ന ശ്രീ. പി.സി.മോഹനൻ മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ .മോഹനൻ മമസ്റ്റർക്കു ശേഷം Rev.Sr. താര S.I.C. വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി ചുമതലയേറ്റു. ചുരുങ്ങിയ കാലം മാത്രം വിദ്യാലയത്തെ നയിച്ച പ്രിയങ്കരിയായ സിസ്റ്റർ 2006 – ൽ സർവ്വീസിലിരിക്കെ ദൈവസന്നിധിയിലേക്ക് വിടവാങ്ങി.സിസ്റ്റർ താരയുടെ ഒഴിവിലേക്ക് ശ്രീ. റോയ് വർഗീസ് മാർ വസേലിയോസിന്റെ പ്രധാന അധ്യാപക പദവിയിലേക്ക് ഉയർത്തപ്പെട്ടു. രൂപതയുടെ ദർശനങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ കണ്ടുകൊണ്ട് വിദ്യാലയത്തിന്റെ സമഗ്ര വളർച്ചക്ക് സാർ വഴി തെളിച്ചു. അഭിവന്ദ്യ ദിവന്നാസിയോസ് പിതാവിനു ശേഷം സ്കൂളിന്റെ രക്ഷാധികാരിയും ബത്തേരി രൂപതാധ്യക്ഷനുമായ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ മാർഗനിർദ്ദേശങ്ങളും പ്രോത്സാഹനവും സ്വീകരിച്ച് ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് റോയ് വർഗീസ് സർ പ്രത്യേക ഊന്നൽ നൽകി. |