"അക്ഷരാ നായർ സമാജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 90: വരി 90:


* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
== മുൻ സാരഥികൾ ==
സ്ക്കൂളിലെ മുൻ അദ്ധ്യാപകർ
* ശാന്തകുമാരിഅമ്മ - 1996-2000
* ശാരദാമണിഅമ്മ- 2001-2002
* കെ.പി. ഇന്ദിരാഭായി - 2002-2019

12:40, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

മാന്നാർ സ്റ്റോർ ജംഗ്ഷനും കുറ്റിയിൽ ജംഗ്ഷനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മാന്നാർ നായർ സമാജം സ്കൂളിന്റെ ഭാഗമാണ്. LKG മുതൽ 4 വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1996 ൽ വെച്ചൂരേത്ത് കൃഷ്ണപിള്ള സ്ഥാപകനായ ഈ സ്ക്കൂൾ മിക്സഡ് സ്ക്കൂളായി ആണ് ആരംഭിച്ചത്. ഈ സ്ക്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച ധാരാളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഉന്നത പദവികളിൽ എത്തിയവരാണ്. കലാകായിക പ്രവർത്തനങ്ങളിൽ ധാരാളം മികവ് പുലർത്തിയ സ്ക്കൂൾ ആണ് അക്ഷര നായർ സമാജം സ്ക്കൂൾ .

അംഗീകാരങ്ങൾ

ഭൗതിക സൗകര്യങ്ങൾ

അക്ഷരാ നായർ സമാജം
അവസാനം തിരുത്തിയത്
06-01-202236388



  • കംമ്പ്യൂട്ടർ ലാബ്
  • ഓപ്പൺ ഓഡിറ്റോറിയം
  • പൂന്തോട്ടം
  • വിശാലമായ ക്ലാസ്സ് മുറികൾ
  • ഡിജിറ്റൽ ക്ലാസ്സ് റൂം
  • വായനശാല
  • കളിസ്ഥലം
  • ടോയിലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

സ്ക്കൂളിലെ മുൻ അദ്ധ്യാപകർ

  • ശാന്തകുമാരിഅമ്മ - 1996-2000
  • ശാരദാമണിഅമ്മ- 2001-2002
  • കെ.പി. ഇന്ദിരാഭായി - 2002-2019
"https://schoolwiki.in/index.php?title=അക്ഷരാ_നായർ_സമാജം&oldid=1196449" എന്ന താളിൽനിന്ന് ശേഖരിച്ചത്