"എസ് എം എം യു പി എസ് നരിയങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|smmupsnariyanganam}} | {{prettyurl|smmupsnariyanganam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പാല | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= മലയാളം | |ഉപജില്ല=പാലാ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാല | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്= | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം= | ||
}} | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=31538pic-1.jpg | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന, നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്. | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന, നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == |
19:47, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എം എം യു പി എസ് നരിയങ്ങാനം | |
---|---|
![]() | |
വിലാസം | |
കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2022 | Asokank |
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, ഭരണങ്ങാനം പ്രേദേശത്തോടു ചേർന്ന് കിടക്കുന്ന, നരിയങ്ങാനം എന്ന മനോഹരമായ ഗ്രാമത്തിൽ, പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
1915 -16 കളിൽ തിരുവിതാംകൂറിൽ പ്രത്യേകിച്ചും കോട്ടയം ജില്ലയിൽ പല സ്ഥലങ്ങളിലും നാട്ടുക്കൂട്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ സ്‌കൂളുകൾ പുതുതായി തുടങ്ങുന്ന കാലമായിരുന്നു. അക്കാലത്തെ ഒരു ചെറിയ കുടിയേറ്റ പ്രദേശമായിരുന്നു നരിയങ്ങാനം. 1916 ൽ തച്ചരുപ)റയിൽ ഒരു ഷെഡ്‌കെട്ടി സ്കൂൾ നടത്തിപ്പിനുള്ള അധികാരം പള്ളി ഏറ്റെടുത്തു. 1958 ൽ ആണ് യു.പി.സ്കൂൾ ആരംഭിച്ചത്. അനേകർക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്തുകൊണ്ട് മലമേൽ പണിതുയർത്തപ്പെട്ട പട്ടണംപോലെ ഇന്നും ഈ സ്കൂൾ ഉജ്ജ്വല പ്രഭതൂകി വിരാജിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.
- കലാ-കായിക പരിശീലനങ്ങൾ.
- ജൈവപച്ചക്കറിത്തോട്ടം , പൂന്തോട്ടം
- എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം.
- വിശാലമായ ഗ്രൗണ്ട്.
- സ്റ്റോർ മുറിയൊടുകൂടിയ പാചകപ്പുര.
- സ്കൂളിലേയ്ക്ക് വാഹന സൗകര്യം.
- അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- Sr റോസ് ജെയിംസ് (2006-13)
- Sr ടയ്സി വി.ജെ (2000-06)
- Sr മേരിക്കുട്ടി പി.സി.('94-2000)
നേട്ടങ്ങൾ
• കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ക്‌ളാസ്സുകൾ • എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് റൂം • കുട്ടികൾക്ക് പുസ്തകവും യൂണിഫോമും ഫ്രീ. • സ്റ്റോർ മുറിയൊടുകൂടിയ പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് • വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും " • അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship. • DCL , IQ സ്കോളർഷിപ് പരീക്ഷകളിൽ ക്യാഷ് അവാർഡ് , മെഡൽ ,സര്ടിഫിക്കറ്റ്സ് • ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം " • KCSL ചിത്രരചനാ മത്സരത്തിൽ മുന്നേറ്റം. • പ്രീമിയർ എൻട്രൻസ് കോച്ചിങ് ക്ലാസ്സിൽ പങ്കെടുക്കൽ. • മാതൃകാപരമായ ദിനാചരണങ്ങൾ • സ്കൂളിലേയ്ക്ക് വാഹന സൗകര്യം • കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA. • അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ. • ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ • വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ് • കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം ' • കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എസ്.എം.എം. യു.പി. എസ്. നരിയങ്ങാനം.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.722498,76.740167 |width=1100px|zoom=16}}