emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,736
തിരുത്തലുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളുണ്ടായിരുന്നു.എന്നാൽ 2018ലെ മഹാപ്രളയത്തിൽ വെള്ളം കയറി സ്കൂൾ കെട്ടിടം പൂർണമായിത്തന്നെ മുങ്ങുന്ന സ്ഥിതിയുണ്ടായി.വളരെക്കാലം സ്കൂൾ തുറക്കാനാവാത്ത സ്ഥിതിയായിരുന്നു.തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും ഇടപെടലിന്റെ ഭാഗമായി തൊട്ടടുത്തുള്ള എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കുട്ടമംഗലം എന്ന സ്കൂളിന്റെ കെട്ടിടത്തിലേക്ക് സ്കൂൾ താൽക്കാലികമായി പ്രവർത്തനമാരംഭിച്ചു.അടുത്ത അധ്യയന വർഷമെങ്കിലും(2022-23)സ്വന്തം കെട്ടിടത്തിൽ അധ്യയനം തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. | ||
=== കുട്ടമംഗലം എൽ പി എസ്/സൗകര്യങ്ങൾ === |