ഉള്ളടക്കത്തിലേക്ക് പോവുക

"ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Majeed1969 എന്ന ഉപയോക്താവ് ജെ.ബി.എസ് മലഞ്ചട്ടി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജെ.ബി.എസ് മലഞ്ചിറ്റി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Padmakumar g| തരം= കവിത}}

13:02, 3 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

ഭയപ്പെടുന്നു നാം ഭയപെടുന്നു നാം
കോറോണയെന്ന വൈറസിനെ ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തുപ്പിയാലും മുഖം തുറന്നു തുമ്മിയാലും
ഉമ്മ വച്ച് സ്നേഹിച്ചാലും കൈ കൊടുത്തു പിരിഞ്ഞാലും
കോറോണയെന്ന വരും നമ്മിലും പകരുന്നു
രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്ന് തോന്നുകിൽ
ചികിത്സ തേടണം നമ്മൾ ചികിത്സ തേടണം

 

അനുഗ്രഹ പി
4 ജെ.ബി.എസ്_മലഞ്ചട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 01/ 2022 >> രചനാവിഭാഗം - കവിത