"ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox | {{Infobox School| | ||
സ്ഥലപ്പേര്= നെല്ലിപ്പറമ്പ് | | സ്ഥലപ്പേര്= നെല്ലിപ്പറമ്പ് | | ||
വിദ്യാഭ്യാസ ജില്ല=തിരൂര്‍ | | വിദ്യാഭ്യാസ ജില്ല=തിരൂര്‍ | | ||
വരി 32: | വരി 32: | ||
സ്കൂള്‍ ചിത്രം=19824-1.jpg | | സ്കൂള്‍ ചിത്രം=19824-1.jpg | | ||
}} | }} | ||
---- | |||
==<font size=4 color=#151B8D>'''ചരിത്രം'''</FONT>== | |||
'''മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയില്‍ ഊരകം പഞ്ചായത്തിലെ വാര്‍ഡ് 14 -ല്‍ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ജി.എം.എല്‍..പി.എസ് ഒ.കെ.മുറി</font> നെല്ലിപ്പ്റമ്പ്എല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.''' | '''മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയില്‍ ഊരകം പഞ്ചായത്തിലെ വാര്‍ഡ് 14 -ല്‍ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന <font size=3 color=blue>ജി.എം.എല്‍..പി.എസ് ഒ.കെ.മുറി</font> നെല്ലിപ്പ്റമ്പ്എല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.''' | ||
11:25, 25 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി | |
---|---|
വിലാസം | |
നെല്ലിപ്പറമ്പ് മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-12-2011 | Gvhssvengara |
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയില്‍ ഊരകം പഞ്ചായത്തിലെ വാര്‍ഡ് 14 -ല്‍ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ജി.എം.എല്‍..പി.എസ് ഒ.കെ.മുറി നെല്ലിപ്പ്റമ്പ്എല്‍..പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
ചരിത്രം
മമ്പീതിയില്‍ വള്ളിക്കാടന്‍ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തില്‍ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഏറ്റെടുത്തു. 1927-ല്‍ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാര്‍ കുറുങ്ങാട്ടില്‍ എന്നിവരില്‍ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിര്‍മ്മിച്ച് ആരംഭിച്ച ബോര്‍ഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പില്‍ ഇപ്പോഴുള്ള ജി.എം.എല്‍..പി.എസ് ഒ.കെ.മുറി.
അധ്യാപകര്‍
ഭൗതികസൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
- സ്മാര്‍ട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെര്‍മിനല്‍
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുള്‍ബുള്‍
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.05" lon="76.012051" zoom="18" width="350" height="350" selector="no" controls="none"> http://(V) 11.05, 76.012051, Gmlps okmuri Gmlps okmuri </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|