"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
സ്കൂള്‍ ഫോണ്‍=04872258308| | സ്കൂള്‍ ഫോണ്‍=04872258308| | ||
സ്കൂള്‍ ഇമെയില്‍=12041padnekadappuramgfhss@gmail.com| | സ്കൂള്‍ ഇമെയില്‍=12041padnekadappuramgfhss@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=[http://www.gfhsspkpm.blogspot.com <font color="red" size="4">www.gfhsspkpm.blogspot.com</font>] | സ്കൂള്‍ വെബ് സൈറ്റ്=[http://www.gfhsspkpm.blogspot.com <font color="red" size="4">www.gfhsspkpm.blogspot.com</font>]| | ||
ഉപ ജില്ല=ചെരുവതൂര്| | ഉപ ജില്ല=ചെരുവതൂര്| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
വരി 30: | വരി 30: | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=965 | ആൺകുട്ടികളുടെ എണ്ണം=965 | ||
പെൺകുട്ടികളുടെ എണ്ണം=| | പെൺകുട്ടികളുടെ എണ്ണം=450| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=| | വിദ്യാര്‍ത്ഥികളുടെ എണ്ണം=515| | ||
അദ്ധ്യാപകരുടെ എണ്ണം=53| | അദ്ധ്യാപകരുടെ എണ്ണം=53| | ||
പ്രിന്‍സിപ്പല്‍= പി.പി.നന്ദകുമാര്‍| | പ്രിന്‍സിപ്പല്‍= പി.പി.നന്ദകുമാര്‍| |
11:09, 10 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം | |
---|---|
വിലാസം | |
പടന്നക്കടപ്പുറം കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-12-2011 | Surendran |
സ്കുള്‍ വിശേഷങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ഇവിടെ ക്ലിക് ചെയ്യുക
ചരിത്രം
കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 110 181വടക്കേ അക്ഷാംശത്തിലും 750 101 കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയില്‍ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആര്‍ത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തില്‍ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളില്‍ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. ഏതുസമയവും നാടിനെയും മനസ്സിനെയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാര മണല്‍പരപ്പ്,കടലോരകാഴ്ചകള്‍,മുതുക് അല്‍പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളി പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍ മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍ പക്ഷികള്‍ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെന്‍റ് ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളാണ് ഇത്.
ചന്തേരയിലുള്ള കെ.രാഘവന്‍ മാസ്റ്ററുടെ നിരന്തരമായ പ്രവര്‍ത്തന ഫലമായി 1954ല്‍ ജൂണ്‍ 2ന് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്‍ററിയായും അപ്ഗ്രെയ്ഡ് ചെയ്തു.
സ്കൂള്‍ ചരിത്രം - താഴെ ക്ലിക്ക് ചെയ്യുക
2010-11 വര്ഷത്തെ എസ് എസ് എല്‍ സി വിജയം 98%(118/120)
ഭൗതികസൗകര്യങ്ങള്‍
എല്‍.പി. വിഭാഗത്തില്‍ 5 ഡിവിഷനുകളും യു.പി.6 ഡിവിഷനായും ഹൈസ്കൂള്‍ 9 ഡിവിഷനായും ഹയര്‍സെക്കന്‍ററി സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നിങ്ങനെയും തിരിച്ചു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
രജ്യപുരസ്കാര്‍ 1.ജ്യോത്സ്ന ശ്രീധരന്‍ 2.സ്വാതി രാമന്‍ 3.രൂപിന 4.റംസീന
- മാഗസിന്‍.
ജില്ലാ പഞ്ചായത് അഗം നാരായണന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു ഇ.പി.രാജഗൊപാലന്‍ മുഖ്യ പ്രഭാഷണം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
<
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954-55 | രാഘവന്‍ മാസ്റ്റര്‍ |
1985-86 | പി.ജോണ്‍ |
1986-87 | മുഹമ്മദ് ഹനീഫ് |
1988-89 | വാസുദേവന്‍ നായര്‍ |
1989-90 | ബ്രിറ്റ് സിങ് |
1990 - 91 | പദ്മനാഭ അയ്യര്‍ |
1991 - 92 | ഗ്ലാദി വര്‍ഗീസ് |
1992- 93 | സോമന്‍.എ |
1993 - 94 | ഗില്‍ഭര്‍റ്റ് |
1994-95 | നാരായണീ.വി |
1995-96 | മൊഹമ്മെദ് കുഞ്ഞി |
1997-98 | വിജയലക്ഷ്മി.എം.പി |
1999-00 | അയിഷു.വി.വി |
2000-01 | പ്രേമരാജന്‍.എം.റ്റി |
2001-02 | ഭാസ്കരന്‍.കെ.വി |
2002-03 | പദ്മനാഭന്‍ അടിയോടി |
2003-05 | കരുണാകരന്‍ ആചാരി |
2005-06 | വിനയരാഘവന്‍.എ.സി |
2006-07 | വസന്തകുമാരി |
2007-08 | ശശിധരന്‍. |
2008-09 | ജോസ് വര്‍ഗീസ് |
2009-10 | സി.എം.വെണുഗോപാലന്‍ |
2010-11 | ത്രെസിയാമ്മ ജൊസെഫ് |
2011 | വി എം രജീവന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
.......
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.161178" lon="75.142708" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.